Browsing: presidential election

ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിദ്യാർത്ഥികൾക്ക് നിർദ്ദേശവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടവകാശം ഉള്ള എല്ലാ വിദ്യാർത്ഥികളും വോട്ടർ രജിസ്റ്ററിൽ പേരുണ്ടോയെന്ന് പരിശോധിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. അടുത്ത മാസം…

ഡബ്ലിൻ: ഫിയന്ന ഫെയിലിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ട് ഡബ്ലിൻ ഗാലിക് ഫുട്‌ബോൾ മാനേജർ ജിം ഗാവിൻ. ഇന്നലെ പാർലമെന്ററി പാർട്ടിയുടെ രഹസ്യ വോട്ടിംഗിൽ ഫിയന്ന ഫെയിലിന്റെ എംഇപിയും…

ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിനായുള്ള മത്സരത്തിൽ നിന്നും പിന്മാറി സിൻ ഫെയ്ൻ സ്ഥാനാർത്ഥി മേരി ലൂ മക്‌ഡൊണാൾഡ്. സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുന്ന പ്രക്രിയ പാർട്ടിയ്ക്കുള്ളിൽ പുരോഗമിക്കുകയാണ്. ഈ മാസം 20…

ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആർക്ക് വോട്ട്‌ചെയ്യണമെന്ന് അറിയാതെ ഐറിഷ് ജനത. സ്ഥാനാർത്ഥികളിൽ ആർക്ക് വോട്ട് രേഖപ്പെടുത്തണമെന്ന് അറിയില്ലെന്നാണ് അഞ്ചിലൊന്ന് വോട്ടർമാരും വ്യക്തമാക്കുന്നത്. അയർലൻഡ് തിങ്ക്‌സ് / സൺഡേ…

ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറി മുൻ അവതാരകയും എഴുത്തുകാരിയുമായ ജോവാന ഡോണലി. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു ജോവാന ഇക്കാര്യം അറിയിച്ചത്. രാഷ്ട്രീയ രംഗത്തെ പരിചയക്കുറവാണ് പിന്മാറ്റത്തിന് കാരണം എന്നാണ്…

ഡബ്ലിൻ: അയർലൻഡ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറി ഫിയന്ന ഫെയിൽ നേതാവ് ബെർട്ടി അർഹേൺ. സോഷ്യൽ മീഡിയ വഴിയാണ് അദ്ദേഹം തീരുമാനം അറിയിച്ചത്. പാർട്ടി മറ്റൊരു സ്ഥാനാർത്ഥിയെ…

ഡബ്ലിൻ: അയർലൻഡ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് തിയതി പുറത്ത്. അടുത്ത മാസം 24 ന് തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് ഏറ്റവും ഓടുവിലായി പുറത്തുവരുന്ന വിവരം. വോട്ടെടുപ്പ് തിയതി സ്ഥിരീകരിച്ചുകൊണ്ടുള്ള മെമോ…

കോർക്ക്: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോർക്ക് എംഇപി  ബില്ലി കെല്ലെഹർ. ഫിയന്ന ഫെയ്‌ലിന്റെ സ്ഥാനാർത്ഥിയാകാനുള്ള നാമനിർദ്ദേശത്തിന് പിന്തുണ തേടി. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന്  കെല്ലെഹർ നേരത്തെ തന്നെ…

ഡബ്ലിൻ: മുൻ ഡബ്ലിൻ ഫുട്‌ബോൾ മാനേജർ ജിം ഗാവിൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സൂചന. ഫിയന്ന ഫെയിലിന്റെ സ്ഥാനാർത്ഥിയായി അദ്ദേഹത്തെ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. അദ്ദഹത്തിന് മുതിർന്ന നേതാക്കളുടെ…

ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിയെ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സിൻ ഫെയ്ൻ നേതാവ് മേരി ലൂ മക്‌ഡൊണാൾഡ്. ഡബ്ലിനിൽ നടന്ന ജസ്റ്റിസ് ഫോർ ഹാർവി പ്രതിഷേധ പ്രകടനത്തിൽ…