Browsing: presidential election

ഡബ്ലിൻ: അയർലൻഡ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. രാവിലെ 9 മണിയോടെയാണ് വോട്ടെണ്ണലിന് തുടക്കമായത്. 32 സെന്ററുകളിലാണ് വോട്ടെണ്ണുന്നത്. ഇന്ന് വൈകീട്ടോടെ ഫലം പ്രഖ്യാപിക്കും. രണ്ട് സ്ഥാനാർത്ഥികളാണ്…

ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്ന വെള്ളിയാഴ്ച ജനത്തിരക്കില്ലാതെ അയർലൻഡിലെ പോളിംഗ് ബൂത്തുകൾ. രാവിലെ മുതൽ വൈകുന്നേരം വരെ വളരെ മന്ദഗതിയിൽ ആയിരുന്നു വോട്ടെടുപ്പ് നടന്നത്. ഒരു ബൂത്തിലും…

ഡബ്ലിൻ: അയർലൻഡിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണം ഇന്ന് അവസാനിക്കും. നാളെയാണ് വോട്ടെടുപ്പ്. അവസാന ദിനമായ ഇന്ന് വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാർത്ഥികൾ. രണ്ട് വനിതകളാണ് ഇക്കുറി പ്രസിഡന്റ്…

ഡബ്ലിൻ: ഡീപ്പ് ഫേക്ക് വീഡിയോയിൽ പ്രതികരിച്ച് ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥി കാതറിൻ കനോലി. വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടിയുള്ള ശ്രമമാണ് വ്യാജ വീഡിയോ എന്ന് കനോലി പറഞ്ഞു. കഴിഞ്ഞ…

ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ ബാക്കി നിൽക്കേ സോഷ്യൽ മീഡിയയിൽ വൈറൽ ആയി ഇടത് പക്ഷ സ്വതന്ത്ര സ്ഥാനാർത്ഥി കാതറിൻ കനോലിയുടെ ‘ രാജിക്കത്ത്’ വീഡിയോ. പ്രസിഡന്റ്…

ഡബ്ലിൻ: ഐറിഷ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ഘട്ടത്തിൽ. വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിയ്‌ക്കേ പ്രചാരണപരിപാടികൾക്കായി മുഴുവൻ സമയവും മാറ്റിവച്ചിരിക്കുകയാണ് സ്ഥാനാർത്ഥികൾ. കോർക്കിലും ക്ലെയറിലുമാണ് ഫിൻ ഗെയ്ൽ…

ഡബ്ലിൻ: അയർലൻഡ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക്. ഇനി മൂന്ന് നാൾ മാത്രമാണ് തിരഞ്ഞെടുപ്പിനായുള്ളത്. ഈ മാസം 24 നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. രണ്ട് വനിതാ…

ഡബ്ലിൻ: ഐറിഷ് പ്രധാനമന്ത്രി മൈക്കിൾ മാർട്ടിന് നന്ദി പറഞ്ഞ് ഫിൻ ഗെയ്ൽ പ്രസിഡന്റ് സ്ഥാനാർത്ഥി ഹെതർ ഹംഫ്രീസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഹെതർ ഹംഫ്രീസിന് വോട്ട് നൽകുമെന്ന മെക്കിൾ…

ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഫിൻ ഗെയിൽ സ്ഥാനാർത്ഥിയ്ക്ക് വോട്ട് നൽകുമെന്ന സൂചന നൽകി പ്രധാനമന്ത്രി മൈക്കിൾ മാർട്ടിൻ. കൗണ്ടി കോർക്കിലെ മിൽസ്ട്രീറ്റ് സന്ദർശനത്തിനിടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.…

ഡബ്ലിൻ: പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിൽ നിന്നുമുള്ള ജിം ഗാവിന്റെ പിന്മാറ്റത്തിന് പിന്നാലെ ഫിയന്ന ഫെയിൽ നേതാക്കളോട് മാപ്പ് പറഞ്ഞ് പ്രധാനമന്ത്രി മൈക്കിൾ മാർട്ടിൻ. ഇന്നലെ രാത്രി ഫിയന്ന ഫെയിൽ…