ഡബ്ലിൻ: മൊനാഘനിലെ ചരിത്ര പ്രസിദ്ധമായ ചാപ്പൽ പുനർവികസിപ്പിക്കും. 7 മില്യൺ യൂറോയുടെ പദ്ധതിയുടെ ഭാഗമായിട്ടാണ് പുനർനിർമ്മാണം. മൊനാഘൻ കൗണ്ടി കൗൺസിലിന് കീഴിലെ സെന്റ് ലൂയിസ് ചാപ്പലാണ് നവീകരിക്കുന്നത്.
21ാം നൂറ്റാണ്ടിലെ നിർമ്മിതിയാണ് ഇത്. ചാപ്പലിന്റെ പുനർനിർമ്മാണത്തിലൂടെ വിനോദസഞ്ചാരികളെ ആകർഷിക്കുകയാണ് ലക്ഷ്യം. കോടിക്കണക്കിന് യൂറോയുടെ നിക്ഷേപം ഉറപ്പാക്കുന്നതിനായി മൊനാഘൻ കൗണ്ടി കൗൺസിലും നോർത്തേൺ ആൻഡ് വെസ്റ്റേൺ റീജിയണൽ അസംബ്ലിയും കരാറിൽ ഒപ്പുവച്ചിട്ടുണ്ട്.
Discussion about this post

