Browsing: Lough Neagh

ടൈറോൺ: ലോഫ് നീഗ് തടാകത്തിലെ പ്രശ്‌നപരിഹാരത്തിനായുള്ള നിർണായക പദ്ധതിയുമായി വിദഗ്ധർ. ലോഫ് നീഗിലെ വെള്ളത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ അത്യാധുനിക ബഹിരാകാശ സാങ്കേതിക നിരീക്ഷണ സംവിധാനം പ്രയോജനപ്പെടുത്താനാണ് തീരുമാനം.…

ബെൽഫാസ്റ്റ്: ലഫ് നീഗിലെ മലിനീകരണ പ്രശ്‌നം പരിഹരിക്കുന്നതിനായി പൊതുയോഗം ചേരാൻ തീരുമാനം. മേഖലയിൽ താമസിക്കുന്ന രാഷ്ട്രീയക്കാരും പരിസ്ഥിതി പ്രവർത്തകരുമാണ് യോഗം ചേരുന്നത്. കൗണ്ടി ടൈറോണിലെ കിന്റർക്ക് കൾച്ചറൽ…

ഡൊണഗൽ: ലോഫ് നീഗ് തടാകത്തിലെ പാരിസ്ഥിതിക പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്  ലോഫ് നീഗ് സംരക്ഷണ റാലി സംഘടിപ്പിച്ചു. സേവ് ലോഫ് നീഗ് സഖ്യത്തിന്റെ ആഭിമുഖ്യത്തിലാണ് റാലി  സംഘടിപ്പച്ചത്.…

ബെൽഫാസ്റ്റ്: ലോഫ് നീഗ് തടാകത്തിന്റെ രക്ഷയ്ക്കായി വിവിധ പാർട്ടികളുടെ ഒന്നിച്ചുള്ള ഇടപടെൽ വേണമെന്ന് ആവശ്യം. തടാകത്തിൽ ബ്ലൂ- ഗ്രീൻ ആൽഗകൾ വ്യാപകമായി പടരുന്ന പശ്ചാത്തലത്തിലാണ് ആവശ്യം ഉയർന്നിരിക്കുന്നത്.…

ആൻഡ്രിം: ലഫ് നീഗ് തടാകത്തിലെത്തുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ. തടാകത്തിൽ വിഷാംശമുള്ള ബ്ലൂ- ഗ്രീൻ ആൽഗകളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്നാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഇത്തരം ആൽഗകൾ പുറപ്പെടുവിക്കുന്ന വിഷം…

ഡൊണഗൽ: ലഫ് നീഗ് തടാകത്തിൽ നിന്നും ഈൽ മത്സ്യങ്ങളെ പിടിക്കുന്നതിന് വിലക്ക്. വാണിജ്യാടിസ്ഥാനത്തിലുള്ള മത്സ്യബന്ധനത്തിനാണ് വിലക്കേർപ്പെടുത്തിയത്. വിലക്ക് ഈ ഫിഷിംഗ് സീസൺ മുഴുവൻ നിലനിൽക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.…

ഡബ്ലിൻ: നോർതേൺ അയർലന്റിലെ ലഫ് നീഗ് ശുദ്ധജല തടാകത്തിൽ നിന്നും വാണിജ്യാടിസ്ഥാനത്തിലുള്ള ഈൽ പിടിത്തത്തിന് നിരോധനം. മീനിന്റെ ഗുണമേന്മ സംബന്ധിച്ച് ആശങ്കയുയർന്ന പശ്ചാത്തലത്തിലാണ് നിരോധനം ഏർപ്പെടുത്തിയത്. ഈ…