Browsing: Irish citizenship

ഡബ്ലിൻ: ഐറിഷ് പൗരത്വം ലഭിക്കുന്നതിനുള്ള താമസ കാലയളവ് എട്ട് വർഷമായി ഉയർത്തുന്നതുമായി ബന്ധപ്പെട്ടുള്ള നയങ്ങൾ കൂടുതൽ ഉദാരമാക്കാൻ സർക്കാർ. ഇക്കാര്യം പരിഗണിക്കുമെന്ന് നിയമമന്ത്രി ജിം ഒ കെല്ലഗൻ…

ഡബ്ലിൻ: ഐറിഷ് പൗരത്വം ലഭിക്കുന്നതിനുള്ള താമസ കാലാവധി വർധിപ്പിച്ച നടപടിയിൽ വിമർശനവുമായി ലേബർ പാർട്ടി. താമസ കാലാവധി ഉയർത്താനുള്ള നിർദ്ദേശം സർക്കാർ പിൻവലിക്കണമെന്ന് ലേബർ പാർട്ടി ആവശ്യപ്പെട്ടു.…

ഡബ്ലിൻ: നഴ്‌സുമാരെയും മറ്റ് പ്രൊഫഷണലുകളെയും ഐറിഷ് പൗരത്വം നേടുന്നതിനായുള്ള ഭാഷാ പരീക്ഷയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യം. യംഗ് ഫിൻ ഗെയ്ൽ ഉപാദ്ധ്യക്ഷനും നാഷണൽ സെക്രട്ടറിയുമായി കുരുവിള ജോർജ്…

ഡബ്ലിൻ: ഐറിഷ് പൗരത്വം ലഭിക്കുന്നതിനുള്ള താമസ കാലാവധി വർധിപ്പിച്ചതിൽ പ്രവാസികൾക്ക് അതൃപ്തി. ഇതിനെതിരെ സർക്കാരിന് നിവേദനം നൽകാനൊരുങ്ങുകയാണ് പ്രവാസികൾ. നിലവിലുള്ള അഞ്ച് വർഷമെന്ന വ്യവസ്ഥ തുടരണമെന്ന് ആവശ്യപ്പെടുന്ന…

ഡബ്ലിൻ: ഐറിഷ് പൗരത്വം നേടുന്നതിന് വേണ്ടിയുള്ള നിയമങ്ങൾ സർക്കാർ കടുപ്പിക്കുന്നു. ഇതിനായി സമർപ്പിച്ച നിർദ്ദേശങ്ങൾക്ക് മന്ത്രിസഭ അംഗീകാരം നൽകി. ഇന്നലെ നീതി മന്ത്രി ജിം ഒ കെല്ലഗനാണ്…

ഡബ്ലിൻ: ഐറിഷ് പൗരത്വം നേടാൻ തളളിക്കയറി ഓസ്‌ട്രേയിലക്കാർ. ഇക്കുറി പൗരത്വത്തിനായി അപേക്ഷിച്ച ഓസ്‌ട്രേലിയക്കാരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വർഷം 1,883 ഓസ്‌ട്രേലിയക്കാരാണ് ഐറിഷ് പൗരത്വത്തിനായി…

ഡബ്ലിൻ: ഐറിഷ് പൗരത്വം ലഭിക്കാൻ ഭാഷയിലെ പ്രാവീണ്യം കൂടി ഇനി കണക്കിലെടുക്കണമെന്ന് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. കിൽഡെയറിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐറിഷ് ഭാഷയിലെ പ്രാവീണ്യം അധിക…

ഡബ്ലിൻ: ഐറിഷ് പൗരത്വം ലഭിച്ച വിദേശപൗരന്മാരുടെ എണ്ണം വർധിച്ചു. 2024 ലെ കണക്കുകൾ പ്രകാരം ഐറിഷ് പൗരത്വം ലഭിച്ച വിദേശപൗരന്മാരുടെ എണ്ണത്തിൽ 32 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്.…