Browsing: indian community

കോർക്ക്: കോർക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയെ ആദരിക്കാൻ അയർലൻഡിലെ ഇന്ത്യൻ സമൂഹം. എയർ ഇന്ത്യ വിമാനദുരന്തത്തിന്റെ രക്ഷാപ്രവർത്തനത്തിൽ കോർക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിവഹിച്ച പങ്ക് പകരം വയ്ക്കാനില്ലാത്തതാണ്. ദുരന്തത്തിന്റെ 41ാം…

ന്യൂഡൽഹി: ഇന്ത്യൻ സമൂഹത്തിന് നേരെ നടക്കുന്ന ആക്രമണങ്ങളോട് സീറോ ടോളറൻസ് നയം സ്വീകരിക്കുമെന്ന് അയർലൻഡ് മൈഗ്രേഷൻ മന്ത്രി കോളം ബ്രോഫി. ഇന്ത്യാ സന്ദർശനത്തിനിടെ ന്യൂഡൽഹിയിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ…

പുതുവർഷത്തെ ആഘോഷപൂർവം വരവേൽക്കാൻ ഒരുങ്ങി ക്ലയർ ഇന്ത്യൻ സമൂഹം. ക്ലയർ ഇന്ത്യൻ കമ്മ്യൂണിറ്റി ഒരുക്കുന്ന “ക്രിസ്മസ്- ന്യൂഇയർ ആഘോഷം” ജനുവരി 3ന് നടക്കും. കലാപരിപാടികളും, മത്സരങ്ങളും പരിപാടിയുടെ…

ഡബ്ലിൻ: അയർലൻഡിൽ ആദ്യമായി വീടുകൾ വാങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വർദ്ധനവെന്ന് റിപ്പോർട്ട്. അടുത്ത കാലത്തായി ഐറിഷ് പ്രോപ്പർട്ടി മാർക്കറ്റിലെ പ്രധാന ശക്തിയായി അയർലൻഡിലെ ഇന്ത്യൻ സമൂഹം മാറിയിട്ടുണ്ടെന്നാണ്…

ഡബ്ലിൻ: വംശീയ ആക്രമണങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ അയർലൻഡിലെ ഇന്ത്യൻ സമൂഹത്തെ പിന്തുണച്ച് ഡബ്ലിൻ കത്തോലിക്കാ ആർച്ച് ബിഷപ്പ് ഡെർമോട്ട് ഫാരെൽ. നമ്മുടെ സമൂഹവുമായി ഇന്ത്യൻ സമൂഹം ഇഴുകി…

ഡബ്ലിൻ: താലയിൽ യുവാവ് ആക്രമിക്കപ്പെട്ട സംഭവത്തിൽ നിശബ്ദ പ്രതിഷേധം സംഘടിപ്പിച്ച് അയർലന്റിലെ ഇന്ത്യൻ സമൂഹം. നീതി വകുപ്പിന് മുൻപിലാണ് ഇന്നലെ ഇന്ത്യൻ സമൂഹം പ്രതിഷേധവുമായി ഒത്തുകൂടിയത്. 100…

ഡബ്ലിൻ: അയർലന്റിൽ ഇന്ത്യക്കാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിക്കുന്നു. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ ഇന്ത്യക്കാർ ആക്രമിക്കപ്പെട്ട നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം ആക്രമണങ്ങൾ വർദ്ധിക്കുന്നതിൽ കടുത്ത ആശങ്കയാണ് ഇന്ത്യൻ…