പുതുവർഷത്തെ ആഘോഷപൂർവം വരവേൽക്കാൻ ഒരുങ്ങി ക്ലയർ ഇന്ത്യൻ സമൂഹം. ക്ലയർ ഇന്ത്യൻ കമ്മ്യൂണിറ്റി ഒരുക്കുന്ന “ക്രിസ്മസ്- ന്യൂഇയർ ആഘോഷം” ജനുവരി 3ന് നടക്കും. കലാപരിപാടികളും, മത്സരങ്ങളും പരിപാടിയുടെ മാറ്റുക്കൂട്ടും. Bishop Fintan Monahan (Bishop of Killaloe,Westbourne) ബിഷപ്പ് ഫിന്റാൻ മൊനാഹൻ മുഖ്യാതിഥിയാകും.
Discussion about this post

