Browsing: increase

ഡബ്ലിൻ: വൈദ്യുതി, ഗ്യാസ് വിലകളിൽ വർധനവ് പ്രഖ്യാപിച്ച് എനർജിയ. അടുത്ത മാസം 12 മുതൽ പുതിയ നിരക്ക് വർധനവ് പ്രാബല്യത്തിൽവരും. ഇത് ഉപഭോക്താക്കളുടെ വൈദ്യുതി ബില്ലുകളിൽ 4.73…

ഡബ്ലിൻ: പലിശനിരക്കുകൾ വർധിപ്പിക്കാൻ യൂറോപ്യൻ സെൻട്രൽ ബാങ്ക്. ഇന്ന് വൈകീട്ട് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാൽശതമാനം നിരക്കുകളിൽ വർധനവ് വരുത്താനാണ് തീരുമാനം. പ്രധാന നിരക്ക്…

ഡബ്ലിൻ: അയർലൻഡിലെ യുവജന നീതി നടപടികൾക്കായുള്ള ബജറ്റിൽ വർധനവ്. നാല് വർഷത്തിിടെ 14 മില്യൺ യൂറോയുടെ വർധനവാണ് ഉണ്ടായിട്ടുള്ളത്. നീതിന്യായ വകുപ്പിന്റെ കണക്കുകൾ പ്രകാരം ഈ വർഷത്തെ…

ഡബ്ലിൻ: പൊതുഗതാഗത നിരക്കുകൾ വർധിപ്പിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധം. നാഷണൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ സിഇഒയെ ഒയിറിയാച്ച്ടാസ് ട്രാൻസ്പോർട്ട് കമ്മിറ്റി ചോദ്യം ചെയ്യണമെന്ന് ഫിയന്ന ഫെയിൽ സെനേറ്റർ ആവശ്യപ്പെട്ടു. അടുത്ത…

ഡബ്ലിൻ: ഗ്യാസിന്റെയും വൈദ്യുതിയുടെയും വില വർധിപ്പിച്ച് എസ്എസ്ഇ എയർട്രിസിറ്റി. പുതിയ നിരക്കുകൾ ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽവരും. ഏകദേശം 9 ശതമാനത്തോളം വരുന്ന വർധനവാണ് ഉപഭോക്താക്കളുടെ ബില്ലുകളിൽ…

ഡബ്ലിൻ: മുതിർന്നവരുടെ പൊതുഗതാഗത നിരക്കുകളിൽ വർധന. അടുത്ത വർഷം ജനുവരി മുതൽ നിരക്കുകളിൽ ശരാശരി 15 ശതമാനത്തിന്റെ വർധനവാണ് ഉണ്ടാകുക. നാഷണൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് നിരക്കുകൾ പ്രഖ്യാപിച്ചത്.…

ഡബ്ലിൻ: അയർലൻഡിൽ പണപ്പെരുപ്പം വർധിച്ചു. ഓഗസ്റ്റ് വരെയുള്ള 12 മാസങ്ങൾക്കിടെ പണപ്പെരുപ്പത്തിൽ 3.4 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.…

ഡബ്ലിൻ: ആരോഗ്യ ഇൻഷൂറൻസ് പ്രീമിയങ്ങൾ വർധിപ്പിക്കാൻ തീരുമാനിച്ച് വിഎച്ച്‌ഐ. പ്രീമിയങ്ങളിൽ ശരാശരി 2.75 ശതമാനത്തിന്റെ വർധനവാണ് ഇൻഷൂറൻസ് കമ്പനി വരുത്തുന്നത്. ഒക്ടോബർ 1 മുതൽ പുതിയ നിരക്ക്…

ഡബ്ലിൻ: ഐറിഷ് പൗരത്വം നേടാൻ തളളിക്കയറി ഓസ്‌ട്രേയിലക്കാർ. ഇക്കുറി പൗരത്വത്തിനായി അപേക്ഷിച്ച ഓസ്‌ട്രേലിയക്കാരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വർഷം 1,883 ഓസ്‌ട്രേലിയക്കാരാണ് ഐറിഷ് പൗരത്വത്തിനായി…

ഡബ്ലിൻ: അയർലൻഡിൽ കോളേജ് പഠനം ചിലവേറിയതാകുന്നു. ഈ അധ്യയന വർഷം കോളേജ് വിദ്യാർത്ഥികളുടെ ഫീസിൽ വർധനവ് ഉണ്ടായി എന്നാണ് റിപ്പോർട്ടുകൾ. ട്യൂഷൻ ഫീസും മറ്റ് ചിലവുകളുമെല്ലാമായി വലിയ…