Browsing: increase

ഡബ്ലിൻ: അയർലൻഡിൽ ഫ്രീ ട്രാവൽ സ്‌കീം ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണത്തിൽ വർധനവ്. കഴിഞ്ഞ 18 മാസത്തിനിടെ 857 സൗജന്യ യാത്രാ പാസുകളാണ് പിടിച്ചെടുത്തത്. ഡിപ്പാർട്ട്‌മെന്റ് ഓഫ് സോഷ്യൽ…

ഡബ്ലിൻ: അയർലൻഡിൽ പ്രായമാകുന്നവരുടെ എണ്ണത്തിൽ വർധനവ്. ഇതോടൊപ്പം കുടുംബാംഗങ്ങളുടെ പരിചരണം ആവശ്യമായ ആളുകളുടെ എണ്ണത്തിലും വർധനവ് ഉണ്ടായിട്ടുണ്ട്. ഇഎസ്ആർഐയാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവച്ചത്. 2040 ഓടെ…

ഡബ്ലിൻ: അയർലൻഡിൽ ഭവനരഹിതരുടെ എണ്ണം വീണ്ടും വർധിച്ചു. 5,830 കുട്ടികൾ ഉൾപ്പെടെ നിലവിൽ 17,885 പേരാണ് ഭവനരഹിതരായി അയർലൻഡിലുള്ളത്. ഓഗസ്റ്റിലെ കണക്കുകളാണ് ഇത്. ഭവന വകുപ്പാണ് വെള്ളിയാഴ്ച…

ഡബ്ലിൻ: അയർലൻഡിൽ ഹോം ഹീറ്റിംഗ് ഓയിൽ വില കുതിച്ചുയരുന്നു. ഈ മാസം 1ാം തിയതി മുതൽ ഇതുവരെ ഓയിൽ വിലയിൽ 15 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. 500…

ഡബ്ലിൻ: വൈദ്യുതി, ഗ്യാസ് വിലകളിൽ വർധനവ് പ്രഖ്യാപിച്ച് എനർജിയ. അടുത്ത മാസം 12 മുതൽ പുതിയ നിരക്ക് വർധനവ് പ്രാബല്യത്തിൽവരും. ഇത് ഉപഭോക്താക്കളുടെ വൈദ്യുതി ബില്ലുകളിൽ 4.73…

ഡബ്ലിൻ: പലിശനിരക്കുകൾ വർധിപ്പിക്കാൻ യൂറോപ്യൻ സെൻട്രൽ ബാങ്ക്. ഇന്ന് വൈകീട്ട് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാൽശതമാനം നിരക്കുകളിൽ വർധനവ് വരുത്താനാണ് തീരുമാനം. പ്രധാന നിരക്ക്…

ഡബ്ലിൻ: അയർലൻഡിലെ യുവജന നീതി നടപടികൾക്കായുള്ള ബജറ്റിൽ വർധനവ്. നാല് വർഷത്തിിടെ 14 മില്യൺ യൂറോയുടെ വർധനവാണ് ഉണ്ടായിട്ടുള്ളത്. നീതിന്യായ വകുപ്പിന്റെ കണക്കുകൾ പ്രകാരം ഈ വർഷത്തെ…

ഡബ്ലിൻ: പൊതുഗതാഗത നിരക്കുകൾ വർധിപ്പിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധം. നാഷണൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ സിഇഒയെ ഒയിറിയാച്ച്ടാസ് ട്രാൻസ്പോർട്ട് കമ്മിറ്റി ചോദ്യം ചെയ്യണമെന്ന് ഫിയന്ന ഫെയിൽ സെനേറ്റർ ആവശ്യപ്പെട്ടു. അടുത്ത…

ഡബ്ലിൻ: ഗ്യാസിന്റെയും വൈദ്യുതിയുടെയും വില വർധിപ്പിച്ച് എസ്എസ്ഇ എയർട്രിസിറ്റി. പുതിയ നിരക്കുകൾ ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽവരും. ഏകദേശം 9 ശതമാനത്തോളം വരുന്ന വർധനവാണ് ഉപഭോക്താക്കളുടെ ബില്ലുകളിൽ…

ഡബ്ലിൻ: മുതിർന്നവരുടെ പൊതുഗതാഗത നിരക്കുകളിൽ വർധന. അടുത്ത വർഷം ജനുവരി മുതൽ നിരക്കുകളിൽ ശരാശരി 15 ശതമാനത്തിന്റെ വർധനവാണ് ഉണ്ടാകുക. നാഷണൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് നിരക്കുകൾ പ്രഖ്യാപിച്ചത്.…