Browsing: Featured

കൊച്ചി: ഫ്ലാറ്റിൽ നിന്നും കഞ്ചാവ് പിടികൂടിയ കേസിൽ സംവിധായകൻ സമീർ താഹിർ‌ അറസ്റ്റിൽ. കൊച്ചിയിലെ ഫ്ലാറ്റില്‍ നിന്ന് സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ എന്നിവരെ ഹൈബ്രിഡ്…

ഡബ്ലിൻ: പതിറ്റാണ്ടുകൾ പഴക്കമുള്ള ചരക്ക് തീവണ്ടികളിൽ മാറ്റം കൊണ്ടുവരാൻ ഒരുങ്ങി ഐറിഷ് റെയിൽ. പഴക്കം ചെന്ന വാഗണുകൾ മാറ്റി പുതിയവ ആക്കാനാണ് തീരുമാനം. 50 വർഷക്കാലം പഴക്കമുള്ള…

കോർക്ക്: മോട്ടോർ റേസിംഗിനിടെ അപകടത്തിൽ മരിച്ച 13കാരിയുടെ പേര് പുറത്തുവിട്ട് അധികൃതർ. ലോറൻ ഒബ്രിയാൻ എന്നാണ് പെൺകുട്ടിയുടെ പേര് എന്ന് അധികൃതർ അറിയിച്ചു. ഞായറാഴ്ചയാണ് മത്സരത്തിൽ പങ്കെടുക്കുന്നതിനിടെ…

ഡബ്ലിൻ: ഓൺ വീഡിയോ ചാറ്റിംഗ് സേവനമായ സ്‌കൈപ്പിന് തിരശ്ശീലയിട്ട് മൈക്രോസോഫ്റ്റ്. ഇന്ന് മുതൽ സ്‌കൈപ്പിന്റെ സേവനം അവസാനിപ്പിക്കുകയാണെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ  സേവനം അവസാനിപ്പിക്കാൻ ഒരുങ്ങുകയാണെന്ന്…

ഡൊണഗൽ: കൗണ്ടി ഡൊണെഗലിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ തീപിടുത്തം. ഡോഗ് ഫാമിൻ വില്ലേജിലാണ് തീപിടുത്തം ഉണ്ടായത്. സംഭവത്തെ തുടർന്ന് വിനോദസഞ്ചാരികൾക്ക് പ്രവേശനത്തിന് വിലക്കേർപ്പെടുത്തി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിനോദസഞ്ചാര കേന്ദ്രത്തിന്റെ…

ശ്രീനഗർ ; പഹൽഗാം ഭീകരർക്ക് ഭക്ഷണവും വെള്ളവും എത്തിച്ച് നൽകിയതിന് സുരക്ഷാ സേന പിടികൂടിയ കശ്മീർ സ്വദേശി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നദിയിൽ മുങ്ങി മരിച്ചു . ജമ്മു…

ന്യൂഡൽഹി : ഇന്ത്യയ്ക്കെതിരെ നീങ്ങുന്നവർക്ക് ഉചിതമായ മറുപടി നൽകുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് . രാജ്യത്തിന്റെ പ്രതിരോധ മന്ത്രി എന്ന നിലയിൽ നമ്മുടെ അതിർത്തികൾ സംരക്ഷിക്കേണ്ടത് തന്റെ…

തുർക്കിയുടെ യുദ്ധക്കപ്പൽ പാകിസ്ഥാനിലെത്തി . തുർക്കി നാവിക കപ്പലായ ടിസിജി ബുയുക്കഡയാണ് കറാച്ചിയിലെത്തിയത്. പാകിസ്ഥാനും തുർക്കിയും തമ്മിലുള്ള സമുദ്ര സഹകരണം ശക്തിപ്പെടുത്തുന്നതിനാണ് ഈ നടപടിയെന്ന് പാകിസ്ഥാൻ നാവികസേന…

തിരുവനന്തപുരം: കെപിസിസി നേതൃമാറ്റം സംബന്ധിച്ച റിപ്പോർട്ടുകൾക്കിടയിൽ, താൻ രാജി വയ്ക്കില്ലെന്ന് പ്രഖ്യാപിച്ച് നിലവിലെ അധ്യക്ഷനും മുതിർന്ന പാർട്ടി നേതാവുമായ കെ സുധാകരൻ . കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ…

ഇടുക്കി : ഇടുക്കിയിൽ നടക്കുന്ന സർക്കാരിന്റെ വാർഷികാഘോഷങ്ങളിൽ റാപ്പർ വേടന്റെ സംഗീത പരിപാടിയും. . കഞ്ചാവ്, പുലിപ്പല്ല് കേസുകളിൽ അറസ്റ്റിലായി ജാമ്യം ലഭിച്ചതിന് ശേഷമുള്ള വേടന്റെ ആദ്യ…