Browsing: Featured

മലപ്പുറം: നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്ന് ആവശ്യപ്പെട്ട് മുൻ നിലമ്പൂർ എംഎൽഎ പി.വി. അൻവർ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. ഉപതിരഞ്ഞെടുപ്പ് കൂടുതൽ…

ശ്രീനഗർ ; കനത്ത മഞ്ഞുവീഴ്ചയ്ക്കിടെയിലും അമർനാഥ് യാത്രയ്ക്കുള്ള ഒരുക്കങ്ങൾ ഊർജ്ജിതമായി പുരോഗമിക്കുന്നു. അതിനിടെ അമർനാഥ് ശിവലിംഗത്തിന്റെ ഒരു പ്രത്യേക ഫോട്ടോ ഇതിനകം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഔദ്യോഗിക…

നോർത്ത് ഡബ്ലിൻ: ഫിൻഗൽസിൽ ഉണ്ടായ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. വിവിധ പ്രദേശങ്ങളിൽ പരിശോധന നടത്തി. തിങ്കളാഴ്ച പുലർച്ചെയോടെയായിരുന്നു ഫിൻഗൽസിലെ ഗെന്റീസ് പാർക്കിൽ സ്‌ഫോടനം…

ന്യൂഡൽഹി: പഹൽഗാം ആക്രമണത്തെത്തുടർന്ന് ഇന്ത്യ-പാകിസ്ഥാൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പൊതുജനങ്ങളെ പരിശീലിപ്പിക്കുകയും സംസ്ഥാനങ്ങളിൽ മോക്ക്…

തിരുവനന്തപുരം: കെപിസിസിയിലെ നേതൃമാറ്റവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ പൊട്ടിത്തെറി നടക്കുന്നുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ . “കോൺഗ്രസ് പ്രസിഡന്റ് ആരായാലും പ്രശ്നമല്ല, കോൺഗ്രസിൽ നടക്കുന്ന പൊട്ടിത്തെറി…

ലക്നൗ : ഇന്ത്യൻ ക്രിക്കറ്റ് ടീം ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിക്ക് വധഭീഷണി . മെയിൽ വഴി ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് മുഹമ്മദ് ഷമിയുടെ സഹോദരൻ…

ന്യൂഡൽഹി ; കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർദ്ധിച്ച നിലയിലാണ് . ഇപ്പോഴിതാ പാകിസ്ഥാൻ ഹാക്കർമാർ ഇന്ത്യൻ പ്രതിരോധ വെബ്‌സൈറ്റുകളെ ലക്ഷ്യം…

ന്യൂഡൽഹി : രാഹുൽ ഗാന്ധിയുടെ പൗരത്വ കേസിൽ എത്രയും വേഗം അന്തിമ തീരുമാനം എടുക്കാനും ഹർജിക്കാരനെ അറിയിക്കാനും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച്…

ഡബ്ലിൻ: വാടകയ്ക്ക് പകരമായി ലൈംഗികബന്ധത്തിലേർപ്പെടുന്നത് നിരോധിക്കുന്നതിനുള്ള നിയമനിർമ്മാണവുമായി ബന്ധപ്പെട്ട ബില്ല് ഇന്ന് മന്ത്രിസഭ പരിഗണിക്കും. നിയമത്തിന്റെ കരട് രൂപ രേഖ ഉടൻ തയ്യാറാക്കാൻ നിയമമന്ത്രി ജിം ഒ…

ഡബ്ലിൻ: രാജ്യത്തെ ജയിലുകളിൽ തടവുകാരുടെ എണ്ണം വർദ്ധിക്കുന്നു. നിലവിൽ 5,287 തടവ് പുള്ളികളാണ് ഡബ്ലിനിലെ വിവിധ ജയിലുകളിൽ കഴിയുന്നത്. തടവുകാരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നത് അധികൃതരിൽ ആശങ്കയുളവാക്കിയിട്ടുണ്ട്.…