Browsing: Featured

ഡബ്ലിൻ: വലിപ്പം കൂടിയ ലഗേജുമായി സഞ്ചരിക്കുന്ന യാത്രികരെ പിടികൂടുന്ന ജീവനക്കാർക്ക് ബോണസ് പ്രഖ്യാപിച്ച് റയാൻഎയർ. പ്രതിമാസം 80യൂറോ ആയിരിക്കും ബോണസായി നൽകുക. ചട്ടലംഘനം കർശനമായി തടയുന്നതിന്റെ ഭാഗമായിട്ടാണ്…

ബെൽഫാസ്റ്റ്: കനത്ത മഴയുടെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിൽ നോർതേൺ അയർലന്റ്. മേഖലയിൽ കനത്ത മഴയെ തുടർന്ന് പ്രളയത്തിന് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. ശക്തമായ ഇടിമിന്നലിനും സാദ്ധ്യതയുണ്ട്.…

ഡബ്ലിൻ: അയർലന്റിലെ വനിതാ ജയിലുകളിൽ ഈ വർഷം ഇതുവരെ ജനിച്ചത് മൂന്ന് കുഞ്ഞുങ്ങൾ. ഇവരെ അമ്മമാർക്കൊപ്പം പാർപ്പിച്ചിരിക്കുകയാണ്. ഡബ്ലിനിലെ ദോച്ചാസ് സെന്റർ വിമെൻസ് പ്രിസണിലും ലിമെറിക്കിലെ വിമൺസ്…

ഡെറി: ഡെറിയിലെ പഴയ സ്‌കൂൾ കെട്ടിടത്തിന് തീപിടിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. കെട്ടിടത്തിന് ആരോ ബോധപൂർവ്വം തീയിട്ടതാണെന്നാണ് പോലീസിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ ഊർജ്ജിത അന്വേഷണത്തിനാണ്…

ഡബ്ലിൻ: ഡബ്ലിനിൽ ആക്രമണത്തിൽ യുവാവിന് പരിക്ക്. ടാലയിൽ ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 40 വയസ്സുള്ള യുവാവിനാണ്…

ബെൽഫാസ്റ്റ്: നോർതേൺ അയർലന്റിൽ അതിശക്തമായ മഴയും ഇടിമിന്നലും പ്രവചിച്ച് മെറ്റ് ഐറാൻ. ഇതേ തുടർന്ന് രണ്ട് വ്യത്യസ്ത മുന്നറിയിപ്പുകളാണ് നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലും അതിശക്തമായ മഴ ലഭിച്ചതിനാൽ…

ആലപ്പുഴ : കഴിഞ്ഞ ദിവസം നടത്തിയ വർഗീയ പ്രസ്താവനയിൽ വിശദീകരണവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ . തന്നെ വേട്ടയാടുന്ന സ്ഥിതിവിശേഷമാണുള്ളത് . കാന്തപുരം…

തിരുവനന്തപുരം: വൈദ്യുതി ലൈനിൽ തട്ടി 19 വയസ്സുള്ള യുവാവ് മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട്ട് ആണ് സംഭവം. നെടുമങ്ങാട് പനയമുട്ടം സ്വദേശിയായ അക്ഷയ് സുരേഷാണ് മരിച്ചത്. മൂന്നാം വർഷ…

കൊല്ലം: ഷാർജയിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യയുടെ ഭർത്താവ് സതീഷിനെതിരെ പോലീസ് കേസെടുത്തു. അതുല്യയുടെ കുടുംബം നൽകിയ പരാതിയിൽ ചവറ തെക്കുംഭാഗം പോലീസാണ്…

തിരുവനന്തപുരം: അടിയന്തരാവസ്ഥയെ വിമർശിച്ചുകൊണ്ടുള്ള തന്റെ ലേഖനത്തിൽ വ്യക്തത വരുത്തി ശശി തരൂർ . ഗാന്ധി കുടുംബത്തെക്കുറിച്ച് താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നടന്ന ചില സംഭവങ്ങളെയും…