Browsing: Featured

ഐസ്വാൾ : ദീപാവലിയ്ക്ക് മുന്നോടിയായി പടക്ക നിരോധന നിയമം നടപ്പാക്കി മിസോറാം. നിയമം ലംഘിച്ച് പടക്കം പൊട്ടിക്കാൻ ശ്രമിക്കുന്നവർക്ക് തടവ് ശിക്ഷയും പിഴയും ലഭിക്കും.സർക്കാർ ജീവനക്കാർക്ക് ആറ്…

ബെൽഫാസ്റ്റ്: ലിമെറിക്കിൽ നിന്നും കാണാതായ യുവതി കൊല്ലപ്പെട്ടെന്ന് സൂചന. ലിമെറിക്ക് സ്വദേശിനി കാരി മുള്ളനെയാണ് കാണാതായത്. സംഭവത്തിൽ പോലീസ് 35 വയസ്സുള്ള പുരുഷനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾക്കെതിരെ…

വാട്ടർഫോർഡ്: വാട്ടർഫോർഡ് തീവയ്പ്പിൽ പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടികളിൽ ഒരാൾ മരിച്ചു. ചികിത്സയിലായിരുന്ന രണ്ട് കുട്ടികളിൽ ആറ് വയസ്സുള്ള കുട്ടിയ്ക്കാണ് ജീവൻ നഷ്ടമായത്. കഴിഞ്ഞ മാസമായിരുന്നു വാട്ടർഫോർഡ്…

തൃശൂർ : വടക്കഞ്ചേരി സ്വകാര്യ കമ്പനിയിൽ നിന്ന് ഒന്നേകാൽ കോടിയോളം സാമ്പത്തിക തട്ടിപ്പ് നടത്തിയ പ്രതി സൗജതിനെ കണ്ടുപിടിക്കാൻ കഴിയാതെ പോലീസ്. ഒക്ടോബർ 19 ന് എഫ്…

കൊച്ചി : കാക്കനാട് ബസിടിച്ച് ഐ ടി ജീവനക്കാരി മരിച്ച സംഭവത്തിലെ ബസ് ഡ്രൈവർ എട്ട് കേസുകളിലെ പ്രതിയെന്നത് ഞെട്ടിക്കുന്നുവെന്ന് ഹൈക്കോടതി. അപകടമുണ്ടാക്കുന്ന ബസ് ഡ്രൈവർമാർ റോഡിലെ…

പാട്യാല : പഞ്ചാബിൽ ട്രെയിനിന് തീ പിടിച്ചു. 4 കോച്ചുകളിലാണ് തീപിടുത്തമുണ്ടായത്. ആളപായം ഇല്ലെന്ന് നോർത്തേൺ റെയിൽ വേ അറിയിച്ചു. പഞ്ചാബിലെ സരായ് ബഞ്ചാര റെയിൽ വേ…

ഡബ്ലിൻ: കടുത്ത പീഡനങ്ങൾക്കിരയായിട്ടും നടപടികൾ സ്വീകരിക്കാതെ അയർലൻഡിലെ പ്രായപൂർത്തിയായവർ. സേഫ്ഗാർഡ് അയർലൻഡിന്റെ കണക്കുകൾ പ്രകാരം അയർലൻഡിലെ മൂന്നിലൊന്ന് പേർ അഥവാ 36 ശതമാനം പേർ പീഡനം നേരിട്ടിട്ടും…

ഡബ്ലിൻ: അയർലൻഡിലെ പ്രമുഖ മാധ്യമമായ ആർടിഇയുടെ കെട്ടിടങ്ങൾക്ക് നേരെ ബോംബ് ഭീഷണി. ഇതേ തുടർന്ന് കെട്ടിടങ്ങൾ ഒഴിപ്പിക്കും. ആർടിഇയ്ക്ക് പുറമേ മറ്റ് മാധ്യമ സ്ഥാപനങ്ങൾക്ക് നേരെയും ഭീഷണി…

തിരുവനന്തപുരം ; സർക്കാരും, എക്സൈസ് മന്ത്രിയും അറിയാതെ ബാർ ലൈസൻ നൽകിയെന്ന വിവാദത്തിനിടെ എക്സൈസ് കമ്മീഷണർ സീറാം സാംബശിവറാവുവിന്റെ കസേര തെറിച്ചു. എക്സൈസ് കമ്മീഷണറുടെ നടപടിയിൽ മന്ത്രി…

കൊച്ചി : വിദേശയാത്രയ്ക്കായി ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്ന ഹർജിയിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരിയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ജയിലിലേയ്ക്ക് പോയാൽ ആയിരം രോഹം എന്നാൽ പുറത്ത്…