Browsing: Explosion

കാവൻ/ മെൽബൺ: ഓസ്‌ട്രേലിയയിൽ ഖനിയിൽ ഉണ്ടായ സ്‌ഫോടനത്തിൽ ഐറിഷ് സ്വദേശി മരിച്ചു. കാവൻ സ്വദേശിയ്ക്കാണ് ജീവൻ നഷ്ടമായത്. സ്‌ഫോടനത്തിൽ സഹപ്രവർത്തകരായ രണ്ട് സ്ത്രീകൾക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.…

ടൈറോൺ: ടൈറോണിൽ ആൾത്താമസമുള്ള മേഖലയിൽ സ്‌ഫോടക വസ്തുക്കൾ സ്ഥാപിച്ചയാൾ അറസ്റ്റിൽ. 30 വയസ്സുള്ള യുവാവാണ് അറസ്റ്റിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. അതേസമയം പോലീസിന്റെയും അടിയന്തിര സേവനങ്ങളുടെയും…

ലിമെറിക്ക്: ലിമെറിക്കിലെ ഷാനൻ ഫോയ്നെസ് തുറമുഖത്ത് കപ്പലിൽ പൊട്ടിത്തെറി. സംഭവത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. കപ്പലിലെ ജീവനക്കാർക്കാണ്…

തൃശൂര്‍: സ്‌കൂളില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു. പഴയന്നൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വരാന്തയിലാണ് സ്ഫോടനം തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടുകൂടിയാണ് സംഭവം. സ്‌കൂള്‍ വളപ്പില്‍ നിന്നും ലഭിച്ച സെല്ലോടേപ്പ്…

കോഴിക്കോട് : കുന്ദമംഗലത്ത് യുവതിയുടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു . ചാർജ് ചെയ്യാൻ ഇട്ടിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചത്. പയ്യാമ്പ്ര പുറ്റുമണ്ണിൽ താഴത്തിനടുത്ത് മണിയഞ്ചേരി പൊയിലിൽ സുനിൽകുമാറിന്റെ ഭാര്യ…