ഡബ്ലിൻ: ഡബ്ലിനിൽ ലഹരിയുമായി പിടിയിലായ യുവാക്കൾക്കെതിരെ കേസ് എടുത്ത് പോലീസ്. ഇരുവരെയും ഇന്ന് ക്രിമിനൽ കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ദിവസമാണ് 7 ലക്ഷം യൂറോ വിലമതിയ്ക്കുന്ന ലഹരി വസ്തുക്കൾ പിടികൂടിയത്.
20 ഉം 30 ഉം വയസ്സുള്ള യുവാക്കളാണ് കേസിൽ അറസ്റ്റിലായത്. ഇവർക്കെതിരെ ഡ്രഗ് ട്രാഫിക്കിംഗ് ആക്ട് പ്രകാരം ആണ് പോലീസ് നടപടി സ്വീകരിച്ചിട്ടുള്ളത്.
Discussion about this post

