Browsing: Donegal

ഡൊണഗലിൽ: കൗണ്ടി ഡൊണഗലിൽ കാറിടിച്ച് കാൽനട യാത്രികന് സാരമായി പരിക്കേറ്റു. ലെറ്റർകെന്നിയിലെ ലോവർ മെയിൻ സ്ട്രീറ്റിൽ ആയിരുന്നു സംഭവം. പരിക്കേറ്റ 80 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ…

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ ഞണ്ടുകളുമായി പോയ ട്രക്ക് അപകടത്തിൽപ്പെട്ടു. ഇന്നലെ ആയിരുന്നു സംഭവം. 15,000 ലധികം ഞണ്ടുകളാണ് ട്രക്കിൽ ഉണ്ടായത്. ട്രക്ക് തുറന്ന് ഇവ റോഡിലേക്ക് തെറിച്ച്…

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ വ്യവസായിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കസ്റ്റഡിയിൽ വിട്ടു. 32 വയസ്സുകാരനായ മൈക്കൽ മലോണിയെ ആണ് കസ്റ്റഡിയിൽ വിട്ടത്. ഇന്നലെ വെർച്വലായി ഇയാളെ കോടതിയിൽ…

ഡൊണഗൽ: ഡൊണഗലിൽ കൊല്ലപ്പെട്ട വ്യവസായി സ്റ്റീഫൻ മക്കാഹില്ലിന്റെ ഭൗതിക ദേഹം സംസ്‌കരിച്ചു. ശനിയാഴ്ച അർദാരയിലെ ഹോളി ഫാമിലി പള്ളി സെമിത്തേരിയിൽ ആയിരുന്നു സംസ്‌കാര ചടങ്ങുകൾ. അദ്ദേഹത്തെ അവസാനമായി…

ഡൊണഗൽ: ഉഗാണ്ടയിലെ ജനങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കി ഡൊണഗലിലെ സാങ്കേതിക വിദ്യ. ലെറ്റർകെന്നിയിലെ അറ്റ്‌ലാൻഡിക് ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ വികസിപ്പിച്ച (എടിയു) സെൻസറുകളാണ് സുരക്ഷിതമായ കുടിവെള്ളം ഉഗാണ്ടയിലെ…

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ പൂച്ചക്കുഞ്ഞിനെ പ്ലാസ്റ്റിക് കവറിൽക്കെട്ടി വഴിയിൽ ഉപേക്ഷിച്ചു. ഫാൽക്കരാഗിലെ കോൺവെന്റ് റോഡിൽ ആയിരുന്നു സംഭവം. സംഭവത്തെ ശക്തമായി അപലപിച്ച് മൃഗസംരക്ഷണ സംഘടന രംഗത്ത് എത്തി.…

ഡൊണഗൽ: ആമി കൊടുങ്കാറ്റിനെ തുടർന്ന് ഡൊണഗലിൽ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. 40 വയസ്സുള്ള ടോമി കന്നോർസ് ആണ് മരിച്ചത്. ലെറ്റർകെന്നി സ്വദേശിതന്നെയാണ് അദ്ദേഹം. ടോമിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം…

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ മൃതദേഹം കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട ഒരാൾ പിടിയിൽ. 50 വയസ്സുള്ളയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ കോടതി കുറ്റം ചുമത്തി. ഏപ്രിൽ 13…

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ യുവാവിനെ മർദ്ദിച്ച ശേഷം നഗ്നനാക്കി വഴിയിൽ ഉപേക്ഷിച്ചു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബോൺമൈനിൽ രാത്രി 8…

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ വൃത്തിഹീനമായ സാഹചര്യത്തിൽ കഴിയുകയായിരുന്ന വളർത്ത് നായ്ക്കളെ രക്ഷിച്ചു. 14 നായ്ക്കളെയാണ് പോലീസ് എത്തി രക്ഷിച്ചത്. വെസ്റ്റ് ഡൊണഗലിൽ ആയിരുന്നു സംഭവം. പ്രതിയ്‌ക്കെതിരെ സംഭവത്തിൽ…