Browsing: dies

ഡബ്ലിൻ: ഡബ്ലിനിലെ റോയൽ കനാലിൽ നിന്നും മൃതദേഹം കണ്ടെടുത്തു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ആയിരുന്നു സംഭവം. മൃതദേഹം തിരിച്ചറിയുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. മേയർ സ്ട്രീറ്റ് ബ്രിഡ്ജ് മേഖലയിൽ…

ബെൽഫാസ്റ്റ്: കിഴക്കൻ ബെൽഫാസ്റ്റിൽ 51 കാരൻ മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. 24 വയസ്സുള്ള പുരുഷനെയും 49 വയസ്സുള്ള…

ഡബ്ലിൻ: ഡബ്ലിനിലെ ലൗഗ്ലിൻസ്ടൗണിൽ ഉണ്ടായ അപകടത്തിൽ യുവതിയ്ക്ക് ദാരുണാന്ത്യം. 20 വയസ്സുകാരിയ്ക്കാണ് ജീവൻ നഷ്ടമായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. രാത്രി 11.50 ഓടെ എൻ11 ബ്രേ…

ഡബ്ലിൻ: ഡബ്ലിനിലെ ഹെൻറി സ്ട്രീറ്റിൽ മോഷണത്തിനിടെ ഉണ്ടായ സംഘട്ടനത്തിൽ പരിക്കേറ്റയാൾ മരിച്ചു. 30 വയസ്സുകാരനാണ് മരിച്ചത്. പരിക്കേറ്റ 80 കാരൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കഴിഞ്ഞ ദിവസം…

വെക്‌സ്‌ഫോർഡ്: കൗണ്ടി വെക്‌സ്‌ഫോർഡിൽ വാഹനാപകടം. മോട്ടോർസൈക്കിൾ യാത്രികൻ മരിച്ചു. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. 20 വയസ്സുള്ള വ്യക്തിയ്ക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.…

ഡബ്ലിൻ: പത്രപ്രവർത്തകൻ ബ്രെൻഡൻ ഒ ബ്രയൻ അന്തരിച്ചു. 82 വയസ്സായിരുന്നു. വാർധ്യസഹജമായ അവശതകളെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. അന്വേഷണാത്മക പത്രപ്രവർത്തനത്തിന് നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.…

ലാവോയിസ്: കൗണ്ടി ലാവോയിസിൽ സൈക്കിൾ നിയന്ത്രണംവിട്ട് റെയിലിംഗുകളിൽ ഇടിച്ച് വയോധികന് ദാരുണാന്ത്യം. 50 വയസ്സ് പ്രായം തോന്നിയ്ക്കുന്ന വ്യക്തിയാണ് മരിച്ചത്. 50 കാരന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.…

കാവൻ: കൗണ്ടി കാവനിൽ ട്രാക്ടർ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ഞായറാഴ്ച ആയിരുന്നു സംഭവം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം…

വെക്‌സ്‌ഫോർഡ്: ഐറിഷ് നടൻ ഗാരി ലിഡൻ അന്തരിച്ചു. 61 വയസ്സായിരുന്നു. പ്രായാധിക്യം മൂലമുള്ള വിഷമതകളെ തുടർന്നാണ് അദ്ദേഹത്തിന്റെ വിയോഗം എന്നാണ് സൂചന. 1964 ൽ ലണ്ടനിൽ ആയിരുന്നു…

ആലപ്പുഴ ; സംസ്ഥാനത്ത് വീണ്ടും മസ്തിഷ്ക ജ്വരം . അമ്പലപ്പുഴ നീർക്കുന്നം സ്വദേശികളായ വിജയന്റെയും അമ്പിളിയുടെയും മകൾ ആര്യ മോൾ (26) ആണ് മരിച്ചത് . നേഴ്സായ…