Browsing: dies

കോർക്ക്: കൗണ്ടി കോർക്കിലെ ഗൊലീനിൽ വാഹനാപകടം. 20 വയസ്സുള്ള യുവാവ് മരിച്ചു. ഡൻമാനസിനും ബാർലികോവിനും ഇടയിലുള്ള ആർ 591 റോഡിൽ വെച്ചാണ് അപകടം ഉണ്ടായത്. സംഭവത്തിൽ പോലീസ്…

ഗാൽവേ: കൗണ്ടി ഗാൽവേയിൽ വാഹനാപകടത്തിൽ വയോധികന് ദാരുണാന്ത്യം. 60 വയസ്സുള്ള വ്യക്തിയ്ക്കാണ് ന്യൂബ്രിഡ്ജിലെ ടൈരൂർ മേഖലയിൽ ഉണ്ടായ അപകടത്തിൽ ജീവൻ നഷ്ടമായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.…

ഗാൽവേ: കൗണ്ടി ഗാൽവേയിൽ മർദ്ദനത്തെ തുടർന്ന് വയോധിക മരിച്ച സംഭവത്തിൽ അറസ്റ്റ്. 30 വയസ്സുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പോലീസ് സ്‌റ്റേഷനിൽ പാർപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു…

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ വാഹനാപകടത്തിൽ കൗമാരക്കാരന് ദാരുണാന്ത്യം. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ആയിരുന്നു സംഭവം. രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിലാണ് കൗമാരക്കാരന് ജീവൻ നഷ്ടമായത്. ഇന്നലെ…

കോർക്ക്: കൗണ്ടി കോർക്കിൽ വീടിന് തീപിടിച്ച് 56 കാരൻ മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. ഫോറൻസിക് സംഘം സ്ഥലത്ത് എത്തി സാങ്കേതിക പരിശോധന നടത്തി. കൂടുതൽ…

കോർക്ക്: കൗണ്ടി കോർക്കിൽ വീട്ടിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരു മരണം. 50 വയസ്സുകാരനാണ് ജീവൻ നഷ്ടമായത്. റൈലേൻ മേഖലയിൽ വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം ഉണ്ടായത്. ഉച്ചയ്ക്ക് ഒരു…

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ ആശുപത്രിയിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് പരിക്കേറ്റയാൾ മരിച്ചു. 30 വയസ്സുള്ള വ്യക്തിയാണ് ചികിത്സയിലിരിക്കെ മരിച്ചത്. ബെൽഫാസ്റ്റിലെ റോയൽ വിക്ടോറിയ ആശുപത്രിയിൽ ആയിരുന്നു തീപിടിത്തം ഉണ്ടായത്.…

കണ്ണൂർ: കിണർ കുഴിക്കുന്നതിനിടെ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു. കണ്ണൂർ പള്ളിപ്പൊയിലിൽ സനൽ കുമാർ എം വി (37) ആണ് മരിച്ചത്. ഇന്നലെ കിണർ കുഴിക്കുന്നതിനിടെ കടുത്ത ചൂടിൽ…

ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ ബസ് ഇടിച്ച് വയോധികന് ദാരുണാന്ത്യം. 60 വയസ്സുള്ള വ്യക്തിയ്ക്കാണ് ജീവൻ നഷ്ടമായത്. അദ്ദേഹത്തിന്റെ മൃതദേഹം ബ്ലാഞ്ചാർട്‌സ്ടൗണിലെ കനോലി ആശുപത്രിയിലേക്ക് മാറി. ഇന്നലെ അർധരാത്രിയോടെയായിരുന്നു…

തൃശൂർ : മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ മകനെ കാണാതായതിൽ മനം നൊന്ത് തൃശൂർ കോട്ടപ്പുറം സ്വദേശി ഗൗരി അമ്മ (74) മരണത്തിനു കീഴടങ്ങി . കഴിഞ്ഞ കുറച്ച്…