Browsing: dies

ബെൽഫാസ്റ്റ്: വെസ്റ്റ് ബെൽഫാസ്റ്റിൽ ആക്രമണത്തിന് ഇരയായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് മരിച്ചു. 30 വയസ്സുള്ള കാൾ ഹോളണ്ടാണ് മരിച്ചത്. വെസ്റ്റ്‌ബെൽഫാസ്റ്റ് സ്വദേശിയാണ് അദ്ദേഹം. കഴിഞ്ഞ വെളളിയാഴ്ച…

വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ സൈക്കിളും കാറും തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ചൊവ്വാഴ്ച രാവിലെയോടെയായിരുന്നു സംഭവം. യുവാവിന്റെ മൃതദേഹം വാട്ടർഫോർഡ് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 11 മണിയോടെയായിരുന്നു…

ഡബ്ലിൻ: ഡബ്ലിനിൽ ലുവാസ് ഡ്രാം ഇടിച്ച് 70 കാരന് ദാരുണാന്ത്യം. ഇന്നലെ വൈകീട്ട് ഏഴ് മണിയ്ക്ക് ഡബ്ലിനിലെ മാൾബറോ സ്ട്രീറ്റിൽ ആയിരുന്നു സംഭവം. അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി…

ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ വാഹനാപകടം. 40 കാരൻ മരിച്ചു. ലിമെറിക്കിലെ പല്ലാസ്ഗ്രീനിൽ ആയിരുന്നു സംഭവം. രണ്ട് കാറുകൾ കൂട്ടിയിടിച്ച് ആയിരുന്നു അപകടം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം…

ഗാൽവേ: ഗാൽവേയിൽ കടൽ ഭിത്തിയിൽ നിന്നും വീണ് പരിക്കേറ്റയാൾ മരിച്ചു. കിൻവാരയിൽ ആയിരുന്നു സംഭവം. അർധരാത്രിയായിരുന്നു ഇയാൾ കടൽഭിത്തിയിൽ നിന്നും താഴേയ്ക്ക് വീണത്. വിവരം അറിഞ്ഞ് ഉടനെ…

ടിപ്പററി: കൗണ്ടി ടിപ്പററിയിൽ വാഹനാപകടത്തിൽ ഒരു മരണം. 30 വയസ്സുള്ള യുവാവിനാണ് ജീവൻ നഷ്ടമായത്. കോർക്ക് ഓൺ സുയിറിലെ ബാലിനഗർന മേഖലയിൽ ആയിരുന്നു അപകടം ഉണ്ടായത്. സംഭവത്തിൽ…

ലെയ്ട്രിം: കൗണ്ടി ലെയ്ട്രിമിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. 30 വയസ്സുള്ള വ്യക്തിയെ ആണ് അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന്…

ലൗത്ത്: കൗണ്ടി ലൗത്തിൽ വാഹനാപകടം. സംഭവത്തിൽ 80 കാരന് ജീവൻ നഷ്ടമായി. എഡ്മണ്ട്‌സ്ടൗണിലെ എൻ2 ൽ ആയിരുന്നു സംഭവം. അപകടവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബുധനാഴ്ച…

കോർക്ക്: കൗണ്ടി കോർക്കിൽ വാഹനാപകടം. യുവതി മരിച്ചു. ഞായറാഴ്ച രാവിലെ കിൽഡോറെറിയിൽ ആയിരുന്നു സംഭവം. 20 വയസ്സുള്ള യുവതിയ്ക്കാണ് ജീവൻ നഷ്ടമായത്. രാവിലെ 7.25 ഓടെ എൻ…

ഡബ്ലിൻ: അയർലൻഡ് മുൻ റഗ്ബി ക്യാപ്റ്റൻ ഫെർഗസ് സ്ലാറ്റെറി അന്തരിച്ചു. 77 വയസ്സായിരുന്നു. ബുധനാഴ്ച ആയിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. 1982ൽ ട്രിപ്പിൾ കിരീടം നേടിയ ടീമിലെ…