Browsing: dies

ഡബ്ലിൻ: ലിഫി നദിയിൽ നീന്തുന്നതിനിടെ യുവാവ് മരിച്ചു. 30 വയസ്സുള്ള വ്യക്തിയ്ക്കാണ് ജീവൻ നഷ്ടമായത്. ഇയാൾക്ക് വാർ മെമ്മോറിയൽ ഗാർഡൻ പരിസരത്തുവച്ച് മർദ്ദനം നേരിട്ടിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതിന്…

ഡബ്ലിൻ: ഡബ്ലിനിലെ ക്ലെയർഡണിൽ യുവാവ് കൊല്ലപ്പെട്ടത് കുത്തേറ്റ്. തർക്കത്തിനിടെയാണ് സംഭവം ഉണ്ടായതെന്നും പോലീസ് വ്യക്തമാക്കി. സംഭവസ്ഥലത്ത് വിദഗ്ധ സംഘം എത്തി പരിശോധന തുടരുകയാണ്. ആഫ്രിക്കൻ പൗരനാണ് കൊല്ലപ്പെട്ട…

ഡബ്ലിൻ: ഡബ്ലിനിൽ വ്യക്തികൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടർക്കഥയാകുന്നു. ഡബ്ലിൻ സിറ്റി സെന്ററിൽ ആക്രമണത്തിൽ യുവാവിന് ജീവൻ നഷ്ടമായി. ഇന്ന് പുലർച്ചെ ആയിരുന്നു 21 വയസ്സുള്ള യുവാവ് ആക്രമണത്തിന്…

ലൗത്ത്: കൗണ്ടി ലൗത്തിൽ വാഹനാപകടം. 50 കാരന് ജീവൻ നഷ്ടമായി. ലൗത്തിലെ ഡൺമഹോണിൽ ഞായറാഴ്ച ഉച്ചയ്ക്ക് ആയിരുന്നു സംഭവം. ഉച്ചയ്ക്ക് 12.30 ഓടെ ആയിരുന്നു അപകടം ഉണ്ടായത്.…

റോസ്‌കോമൺ: കൗണ്ടി റോസ്‌കോമണിൽ വാഹനാപകടം. ഞായറാഴ്ച രാവിലെയോടെയായിരുന്നു സംഭവം. അപകടത്തിൽ 60 വയസ്സുള്ള വ്യക്തിയ്ക്ക് ജീവൻ നഷ്ടമായി. അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 60 കാരൻ…

ഡബ്ലിൻ: ഡബ്ലിനിൽ വാഹനാപകടം. 20 വയസ്സുകാരന് ജീവൻ നഷ്ടമായി. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. ഡബ്ലിനിലെ ഫിൻഗ്ലാസിൽ ആയിരുന്നു അപകടം ഉണ്ടായത്. യുവാവ് സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുകയായിരുന്നു.…

ഫെർമനാഗ്: കൗണ്ടി ഫെർമനാഗിൽ വാഹനാപകടം. ഒരാൾക്ക് ജീവൻ നഷ്ടമായി. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. പോലീസ് എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ബ്ലുന്നിക്ക് റോഡിനും ബോഗ് റോഡിനും ഇടയിൽ…

ഡബ്ലിൻ: ബ്ലാഞ്ചാർട്‌സ്ടൗണിൽ ആക്രമണത്തിന് ഇരയായ യുവാവ് മരിച്ചു. 30 വയസ്സുള്ള വ്യക്തിയ്ക്കാണ് ജീവൻ നഷ്ടമായത്. ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഞായറാഴ്ചയാണ് 30 കാരന്…

കാർലോ: കൗണ്ടി കാർലോയിൽ വാഹനാപകടം. 20 വയസ്സുള്ള യുവാവിന് ജീവൻ നഷ്ടമായി. ബുധനാഴ്ച രാവിലെയോടെയായിരുന്നു സംഭവം. അപകടവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു. ബാലിറ്റിഗ്ലിയയിലെ ആർ702 ൽ…

വെക്‌സ്‌ഫോർഡ്: കൗണ്ടി വെക്‌സ്‌ഫോർഡിൽ വാഹനാപകടം. 20 വയസ്സുള്ള യുവാവിന് ജീവൻ നഷ്ടമായി. എന്നിസ്‌കോർത്തിയിൽ ആയിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 11.30 ഓടെ കുറാഗ്രെയ്ഗിനടുത്തുള്ള…