Browsing: dies

ലാവോയിസ്: കൗണ്ടി ലാവോയിസിൽ വാഹനാപകടത്തിൽ വയോധികന് ദാരുണാന്ത്യം. 90 വയസ്സുള്ള വ്യക്തിയ്ക്കാണ് ജീവൻ നഷ്ടമായത്. കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടെയായിരുന്നു സംഭവം. അഹിലീക്സിന് സമീപമുള്ള ടുറ്റിറോയിലെ…

കിൽക്കെന്നി: കിൽക്കെന്നിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. ബുധനാഴ്ചയുണ്ടായ അപകടത്തിൽ പരിക്കേറ്റ 30 കാരനാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബുധനാഴ്ച വൈകുന്നേരം…

കോ ഫെർമനാഗിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ മാഗ്വേഴ്സ്ബ്രിഡ്ജിലാണ് അപകടം . സംഭവത്തിൽ പോർട്ടഡൗൺ സ്വദേശി ഷെയ്ൻ കോൾഫീൽഡ് (21) ആണ് മരിച്ചത്. ബെൽഫാസ്റ്റ് റോഡിൽ…

ചെന്നൈ: പ്രശസ്ത നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു. 73 വയസ്സായിരുന്നു. പ്രഭാത നടത്തത്തിനിടെ കുഴഞ്ഞ് വീണ അദ്ദേഹത്തെ അപ്പോളോ ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. സംവിധായകൻ…

ലെയ്ട്രിം: കൗണ്ടി ലെയ്ട്രിമിൽ വാഹനാപകടം. യുവാവിന് ജീവൻ നഷ്ടമായി. 30 വയസ്സുള്ള യുവാവിനാണ് ജീവൻ നഷ്ടമായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ക്ലൂൺ റോഡിൽ രാവിലെ 8.40…

കെറി: കൗണ്ടി കെറിയിൽ വാഹനാപകടം. 20 വയസ്സുള്ള യുവാവ് മരിച്ചു. കാൽഫ്മൗണ്ടിന് സമീപം എൻ72 ൽ ആയിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാവ് സഞ്ചരിച്ചിരുന്ന കാർ…

ന്യൂറി: ന്യൂറിയിൽ ഉണ്ടായ വാഹനാപകടത്തിൽ ആറ് വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം. ഞായറാഴ്ച രാത്രി സ്പ്രിംഗ്ഫാം ഹൈറ്റ്‌സ് പ്രദേശത്തായിരുന്നു സംഭവം. കർട്ട്‌നി ക്ലോയി മക്കോർമിക് എന്നാണ് മരിച്ച കുട്ടിയുടെ പേര്. സംഭവവുമായി…

കോർക്ക്: കൗണ്ടി കോർക്കിൽ വാഹനാപകടം. 40 വയസ്സുകാരൻ മരിച്ചു. അദ്ദേഹത്തിന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ ഉച്ചയ്ക്ക് മിച്ചൽസ്ടൗണിന് സമീപം എൻ73 യിൽ…

മയോ: കൗണ്ടി മയോയിൽ കാർ ഇടിച്ച് കുട്ടിയ്ക്ക് ദാരുണാന്ത്യം. ഞായറാഴ്ച പകൽ 11.20 ഓടെ ആയിരുന്നു സംഭവം. എസ്‌കെറാഗിലെ എൻ 59 ൽ ആയിരന്നു അപകടം ഉണ്ടായത്.…

ഡൊണഗൽ: ഡൊണഗലിലെ ഇന്റർനാഷണൽ റാലിയിൽ പങ്കെടുത്ത കൗമാരക്കാരൻ മരിച്ചു. റാലി പുരോഗമിക്കുന്നതിനിടെ കാർ അപകടത്തിൽ ആയിരുന്നു കൗമാരക്കാരന് ജീവൻ നഷ്ടമായത്. സംഭവത്തിന് പിന്നാലെ റാലിയുടെ ബാക്കി സംഘാടകർ…