Browsing: dies

കോർക്ക്: കോർക്കിൽ പബ്ബിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. 27 കാരന് ആയിരുന്നു ജീവൻ നഷ്ടമായത്. യുവാവിന്റെ മരണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രി 9 മണിയോടെയായിരുന്നു…

ഡബ്ലിൻ: ഡബ്ലിനിലെ മുൾഹുദാർട്ടിൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യക്തി മരിച്ചു. പാർസ്ലിക്‌സ്ടൗൺ ഡ്രൈവിൽ പുലർച്ചെ 3.55 ന് ആയിരുന്നു സംഭവം. മരിച്ച വ്യക്തിയ്ക്ക് ഏകദേശം 40 വയസ്സ്…

ഡബ്ലിൻ: ഡൺലാവോഘെയറിൽ വെടിവയ്പ്പ്. സംഭവത്തിൽ 40 കാരൻ കൊല്ലപ്പെട്ടു. ഞായറാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം ഡബ്ലിൻ നഗരത്തിൽ തുടർച്ചയായി നടക്കുന്ന അക്രമസംഭവങ്ങളിൽ…

ലാവോയിസ്: കൗണ്ടി ലാവോയിസിൽ ആക്രമണം. 50 കാരി കൊല്ലപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ ആയിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോർട്ട്‌ലോയിസിലെ ചർച്ച് സ്ട്രീറ്റിലുള്ള വീട്ടിൽ…

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ വാഹനാപകടം. യുവാവിന് ജീവൻ നഷ്ടമായി. മൂന്ന് പേർക്ക് പരിക്കേറ്റു. അതേസമയം കഴിഞ്ഞ മണിക്കൂറുകൾക്കിടെ രാജ്യത്തുണ്ടായ അപകടങ്ങളിൽ മൂന്ന് പേർക്കാണ് ജീവൻ നഷ്ടമായത്. ശനിയാഴ്ച…

കോർക്ക്: കൗണ്ടി കോർക്കിൽ ഇരുചക്രവാഹനം അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു അപകടം ഉണ്ടായത്. സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ്…

ഡബ്ലിൻ: ഗ്ലെൻ ഡിംപ്ലെക്‌സ് സ്ഥാപകനും മനുഷ്യസ്‌നേഹിയുമായ മാർട്ടിൻ നോട്ടൺ അന്തരിച്ചു. 87 വയസ്സായിരുന്നു. അസുഖബാധിതൻ ആയിരുന്നു. കുടുംബമാണ് മരണവാർത്ത പങ്കുവച്ചത്. ഭാര്യ കാർമെലിനൊപ്പം അമേരിക്കയിലേക്ക് യാത്ര ചെയ്യുകയായിരുന്നു.…

കിൽഡെയർ: കൗണ്ടി കിൽഡെയറിൽ വാഹനാപകടത്തിൽ ഇരുചക്രവാഹന യാത്രികന് ദാരുണാന്ത്യം. 50 വയസ്സുകാരനാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10.45 ഓടെ ആയിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കിൽകോക്കിന്…

ഡബ്ലിൻ: അയർലൻഡ് മുൻ വിദേശകാര്യമന്ത്രി ഡേവിഡ് ആൻഡ്രൂസ് അന്തരിച്ചു. 91 വയസ്സായിരുന്നു. ജൂൺ 27 ന് ആയിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. ഫിയന്ന ഫെയിലിന്റെ പ്രമുഖ നേതാവ്…

കാർലോ: കൗണ്ടി കാർലോയിൽ ഇ-സ്‌കൂട്ടർ അപകടം. സംഭവത്തിൽ കൗമാരക്കാരന് ജീവൻ നഷ്ടമായി. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയായിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാർലോ ടൗണിലെ കാർപെന്റേഴ്സ്…