Browsing: Co Donegal

ഡൊണഗൽ: ആമി കൊടുങ്കാറ്റിനെ തുടർന്ന് കൗണ്ടി ഡൊണഗലിലെ ലെറ്റർകെന്നിയിൽ ഒരു മരണം. 40 വയസ്സുള്ളയാളാണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ശക്തമായ കാറ്റിൽ വീടിന്റെ ഭാഗങ്ങൾ ശരീരത്തിൽ…

ഡബ്ലിൻ: ആമി കൊടുങ്കാറ്റിന്റെ സ്വാധീനത്തെ തുടർന്ന് അയർലൻഡിൽ അതിശക്തമായ കാറ്റും മഴയും. ശക്തമായ കാറ്റിന്റെ പശ്ചാത്തലത്തിൽ കൗണ്ടി ഡൊണഗലിലെ മുന്നറിയിപ്പിൽ കാലാവസ്ഥാ വകുപ്പ് മാറ്റം വരുത്തി. നേരത്തെ…

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ പങ്കാളിയെ ക്രൂരമായി ആക്രമിച്ച യുവാവിന് തടവ് ശിക്ഷ വിധിച്ച് കോടതി. കില്ലിഗോർഡൻ സ്വദേശിയായ ക്രിസ്റ്റഫർ റൈസിനാണ് ശിക്ഷവിധിച്ചത്. നാല് വർഷം തടവാണ് ഇയാൾക്ക്…

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ കടലിൽ നിന്നും രക്ഷിച്ച 70 കാരൻ മരിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് കടലിൽ നീന്തുന്നതിനിടെ…

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ നീന്തുന്നതിനിടെ യുവാവ് കടലിൽ കുടുങ്ങി. ഇന്നലെ വൈകീട്ട് അഞ്ചരയോടെ ബുണ്ടോറൻ ബീച്ചിൽ ആയിരുന്നു സംഭവം. ഐറിഷ് കോസ്റ്റ്ഗാർഡ് എത്തി ഇയാളെ രക്ഷിച്ചു. യുവാവ്…

ഡൊണഗൽ: ഡൊണഗലിൽ ഉണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ട അമ്മയുടെയും കുഞ്ഞിന്റെയും പേര് വിവരങ്ങൾ പുറത്ത്. ആറ് വയസ്സുള്ള എല്ല മക്ലാഫ്‌ലിനും കുട്ടിയുടെ 20 കാരിയായ അമ്മ നതാലി മക്ലാഫ്‌ലിനും…

ഡൊണഗൽ: ഡൊണഗലിൽ ഉണ്ടായ വാഹനാപകടത്തിൽ മരണ സംഖ്യ ഉയരുന്നു. ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞ 20 കാരി കൂടി മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി.…

ഡൊണഗൽ: ഡൊണഗൽ കൗണ്ടിയിൽ വാഹനാപകടത്തിൽ പെൺകുട്ടിയ്ക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്കേറ്റു. കാർണ്ടോനാഗിലെ ഗ്ലെന്റോഗറിൽ ഇന്നലെ വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. കാറും വാനുമായി കൂട്ടിയിടിച്ച് ആയിരുന്നു അപകടം…

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ വാഹനാപകടത്തിൽ ആൺകുട്ടിയ്ക്ക് ഗുരുതരപരിക്ക്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലെറ്റർകെന്നിയിലേക്ക് പോകുന്ന ആർ245 റോഡിൽ ആയിരുന്നു അപകടം ഉണ്ടായത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. റോഡിനരികിലൂടെ…

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ മുങ്ങിമരിച്ച കൗമാരക്കാരിൽ രണ്ടാമന്റെ മൃതദേഹം സംസ്‌കരിച്ചു. 18 വയസ്സുകാരനായ മാറ്റ് സിബാണ്ടയുടെ സംസ്‌കാര ചടങ്ങാണ് പൂർത്തിയായത്. രണ്ടാഴ്ച മുൻപ് 16 കാരനായ ഇമ്മാനുവൽ…