Browsing: call

ഡബ്ലിൻ: കുട്ടികൾക്കെതിരായ പീഡനവും ലൈംഗികാതിക്രമങ്ങളും തടയാൻ ദേശീയ തലത്തിൽ നയം രൂപീകരിക്കണമെന്ന് ആവശ്യം. പൊതുജനങ്ങളിൽ നാലിലൊരാൾ ഇക്കാര്യം ആവശ്യപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ലൈംഗികാതിക്രമം നേരിട്ട കുട്ടികളുടെ പിന്തുണയ്ക്കായി പ്രവർത്തിക്കുന്ന…

ഡബ്ലിൻ: സൗജന്യ സ്‌കൂൾ പുസ്തക പദ്ധതിയുടെ നടത്തിപ്പിൽ മാറ്റങ്ങൾ വേണമെന്ന് ആവശ്യം. നാഷണൽ അസോസിയേഷൻ ഓഫ് പ്രിൻസിപ്പാൾസ് ആൻഡ് ഡെപ്യൂട്ടി പ്രിൻസിപ്പാൾസ് ആണ് ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്.…

ഡബ്ലിൻ: റിക്ഷകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യം. ഡബ്ലിൻ സിറ്റി കൗൺസിലാണ് നടപടി വേണമെന്ന് ആവശ്യപ്പെട്ടത്. അല്ലാത്തപക്ഷം വൻ ദുരന്തത്തിന് ആയിരിക്കും നഗരം സാക്ഷിയാകുക…

കോർക്ക് : കോർക്കിൽ ഏഷ്യൻ ഹോർനെറ്റ് എന്ന വിഭാഗത്തിൽപ്പെട്ട കടന്നലിനെ കണ്ടെത്തി. ഇതേ തുടർന്ന് അധികൃതർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കഴിഞ്ഞാഴ്ച റിങ്കാസ്‌കിഡ്ഡി പ്രദേശത്ത് ആയിരുന്നു കടന്നലിന്റെ…

കോർക്ക്: കോർക്കിൽ പുതിയ സ്‌പെഷ്യലിസ്റ്റ് സെക്കൻഡറി സ്‌കൂൾ വേണമെന്ന ആവശ്യവുമായി രക്ഷിതാക്കൾ. കോർക്കിലെ നിലവിലെ സ്‌കൂളുകൾ അക്കാദമിക നിലവാരം പുലർത്താത്ത പശ്ചാത്തലത്തിലാണ് പുതിയ സ്‌കൂൾ വേണമെന്ന ആവശ്യം…

ഡബ്ലിൻ: സ്‌ക്രാംബ്ലർ ബൈക്കുകൾക്ക് പൊതുനിരത്തുകളിൽ നിയന്ത്രണം ഏർപ്പെടുത്തുന്ന ഗ്രേസ് ലോ വിപുലീകരിക്കണമെന്ന് ആവശ്യം. പരിക്കേറ്റ് ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വർധന തുടരുന്ന പശ്ചാത്തലത്തിലാണ് നിയമം വിപുലീകരിക്കണമെന്ന്…

സ്ലൈഗോ: ഗുരുതരവും മാരകവുമായ റോഡപകടങ്ങളിൽപ്പെടുന്ന ഇരകളുടെ സ്വാകര്യതയും അന്തസ്സും സംരക്ഷിക്കുന്ന നിയമനിർമ്മാണം വേണമെന്ന് ആവശ്യം. സ്ലൈഗോ കൗൺസിലിൽ കൗൺസിലർ മേരി കാസർലി ആണ് ഇതുമായി ബന്ധപ്പെട്ട പ്രമേയം…

ഡബ്ലിൻ: അപകടകരമായ രീതിയിൽ വാഹനം ഓടിച്ച് അതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതിനെതിരെ നടപടി വേണമെന്ന് ആവശ്യം. വാഷിംഗ്ടൺ ഡിസിയിലെ ക്യാപിറ്റൽ ടെക്‌നോളജി യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ മേരി…

ലിമെറിക്ക്: ലിമെറിക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ തിരക്ക് വർധിച്ച പശ്ചാത്തലത്തിൽ എച്ച്എസ്ഇയുടെ ഇടപെടൽ ആവശ്യപ്പെട്ട് ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷൻ. അവധിക്കാലം വരാനാകുന്ന പശ്ചാത്തലത്തിൽ പ്രതിസന്ധി പരിഹരിക്കുന്നതിനായി…

ബെൽഫാസ്റ്റ്: നോർതേൺ അയർലൻഡിൽ സ്‌കൂൾ ഗേറ്റുകൾക്ക് മുൻപിലെ പുകവലി നിരോധിക്കണമെന്ന ചാരിറ്റിയുടെ ആവശ്യത്തെ പിന്തുണച്ച് പ്രൈമറി സ്‌കൂൾ പ്രിൻസിപ്പാൾ. കൗണ്ടി ഡൗണിലെ ഡാരാഗ് ക്രോസിലെ സെന്റ് കയോലൻസ്…