Browsing: bird flue

കാവൻ: കൗണ്ടി കാവനിൽ പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചു. കൗണ്ടിയിലെ ടർക്കി ഫാമിലാണ് രോഗം കണ്ടെത്തിയത്. അതേസമയം രാജ്യത്തെ കൂടുതൽ സ്ഥലങ്ങളിൽ പക്ഷിപ്പനി ബാധ സ്ഥിരീകരിക്കുന്നത് കാർഷിക മേഖലയെ…

ഡബ്ലിൻ: പക്ഷിപ്പനിയുടെ പശ്ചാത്തലത്തിൽ അയർലൻഡിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് കൃഷിവകുപ്പ്. കൃഷി മന്ത്രി മാർട്ടിൻ ഹൈഡനാണ് ഇക്കാര്യം അറിയിച്ചത്. രോഗവ്യാപനം വലിയ ആശങ്കയുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പക്ഷിപ്പനിയുടെ…

ഡബ്ലിൻ: കഴിഞ്ഞ ഏതാനും ദിവസങ്ങളായി പക്ഷിപ്പനിയുടെ ഭീതിയിലാണ് അയർലൻഡ്. ഇതിനോടകം തന്നെ മൂന്ന് സ്ഥലങ്ങളിൽ രോഗബാധ സ്ഥിരീകരിച്ചു. നിലവിലെ സാഹചര്യത്തിൽ വലിയ ആശങ്കയിലാണ് കർഷകർ. രോഗബാധയുണ്ടായാൽ കടുത്ത…

മൊനാഘൻ: പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ ആശങ്കയിൽ മൊനാഘനിലെ കർഷകർ. കൂടുതൽ മേഖലകളിലേക്ക് പക്ഷിപ്പനി ബാധ പടരുമോയെന്നാണ് കർഷകരുടെ ആശങ്ക. കഴിഞ്ഞ ദിവസം ആയിരുന്നു മൊനാഘനിലെ ക്ലോണ്ടിബ്രെറ്റിലെ ടർക്കി…

മൊനാഘൻ: അയർലൻഡിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കൗണ്ടി മൊനാഘനിലെ ടർക്കി ഫാമിലാണ് വീണ്ടും രോഗബാധ സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് മേഖലയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. മൊനാഘനിലെ…

ഡബ്ലിൻ: പക്ഷിപ്പനി ബാധയുടെ പശ്ചാത്തലത്തിൽ പുറപ്പെടുവിച്ച ഹൗസിംഗ് ഓർഡർ നിലവിൽ വന്നു. ഇന്ന് മുതൽ കർഷകർ ഉത്തരവ് പ്രകാരമുള്ള നടപടികൾ സ്വീകരിക്കും. കഴിഞ്ഞ ആഴ്ച രണ്ട് ടർക്കി…

കോർക്ക്: കൗണ്ടി കോർക്കിലെ ഫോട്ട വൈൽഡ് ലൈഫ് പാർക്ക് കുറച്ചുനാളുകൾ കൂടി അടച്ചിടും. പക്ഷിപ്പനി ബാധയെ തുടർന്നുള്ള ആശങ്കകൾ നിലവിൽക്കുന്നതിനെ തുടർന്നാണ് പാർക്ക് ഇനിയും അടച്ചിടുന്നത്. പാർക്കിലെ…

കോർക്ക്: പക്ഷിപ്പനി ബാധ സ്ഥിരീകരിച്ച കോർക്കിലെ ഫോട്ട വൈൽഡ് ലൈഫ് പാർക്കിൽ സ്ഥിതിഗതികൾ സങ്കീർണം. പാർക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിടാനുള്ള തീരുമാനം പാർക്കിലെ ജീവനക്കാരെയും വരുമാനത്തെയും പ്രതികൂലമായി…

കോർക്ക്: പക്ഷിപ്പനിയിൽ ആശങ്കയിലായി കോർക്കിലെ ഫോട്ട വൈൽലൈഫ് പാർക്ക് മേഖലയിലെ കർഷകർ. രോഗവ്യാപനം രൂക്ഷമാകുമോയെന്നാണ് ഇവരുടെ ആശങ്ക. അങ്ങനെയെങ്കിൽ വലിയ സാമ്പത്തിക നഷ്ടമാകും ഇവരെ കാത്തിരിക്കുന്നത്. ദേശാടന…

കോർക്ക്: കൗണ്ടി കോർക്കിലെ ഫോട്ട വൈൽഡ്‌ലൈഫ് പാർക്ക് ഇന്നും അടച്ചിടും. പക്ഷിപ്പനി ബാധ സംശയിക്കുന്ന പശ്ചാത്തലത്തിലാണ് അധികൃതർ പാർക്ക് അടച്ചിട്ടത്. ഇന്നലെയും പാർക്ക് അടച്ചിട്ടിരുന്നു. പൊതുജനങ്ങൾ പാർക്കിലേക്ക്…