Browsing: Bank Holiday weekend

ഡബ്ലിൻ: വരാനിരിക്കുന്ന വാരാന്ത്യ ബാങ്ക് അവധി ദിനങ്ങളിൽ ട്രെയിൻ യാത്രയ്ക്ക് തടസ്സം നേരിടും. അവധി ദിനങ്ങളിൽ ചില ട്രെയിനുകൾ സർവ്വീസ് നടത്തില്ലെന്ന് റെയിൽ വേ അറിയിച്ചു. ഡബ്ലിൻ,…

കോർക്ക്: ഈ വാരാന്ത്യ ബാങ്ക് അവധി ദിനത്തിൽ കൂടുതൽ യാത്രികരെ പ്രതീക്ഷിച്ച് കോർക്ക് വിമാനത്താവളവും. ഈ വാരാന്ത്യത്തിൽ യാത്രികരുടെ എണ്ണത്തിൽ 14 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടാകുമെന്നാണ് വിമാനത്താവള…

ഡബ്ലിൻ: ഇത്തവണത്തെ വാരാന്ത്യ ബാങ്ക് അവധി ദിനങ്ങളിൽ ഡബ്ലിൻ വിമാനത്താവളത്തിൽ കൂടുതൽ യാത്രികർ എത്തുമെന്ന് വിലയിരുത്തൽ. അര മില്യണിലധിം പേർ വിമാനത്താവളം വഴി സഞ്ചരിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.…

ഡബ്ലിൻ: ഇക്കുറി വാരാന്ത്യ ബാങ്ക് അവധി ദിനങ്ങളിൽ അമിത വേഗതയിൽ വാഹനമോടിച്ചതിന് പിടിയിലായത് മൂവായിരത്തോളം ഡ്രൈവർമാർ. വ്യാഴാഴ്ച രാവിലെ 7 മുതൽ ചൊവ്വാഴ്ച രാവിലെ ഏഴ് വരെ…

ഡബ്ലിൻ: വാരാന്ത്യ ബാങ്ക് അവധി ദിനങ്ങളിൽ സർവ്വീസ് റദ്ദാക്കി ഐറിഷ് റെയിൽ. ഡബ്ലിനിലെ കോണോളി സ്‌റ്റേഷനും ഡൺലാവോഘെയറിനും ഇടയിലുള്ള സർവ്വീസ് ആണ് നിർത്തിവച്ചിരിക്കുന്നത്. യാത്രക്കാരുടെ എണ്ണം വർദ്ധിക്കുന്ന…

ഡബ്ലിൻ:  ബാങ്ക് അവധി വാരത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ് പ്രതീക്ഷിച്ച് ഡബ്ലിൻ വിമാനത്താവളം. ഇക്കുറി വാരാന്ത്യ ബാങ്ക് അവധി ദിനങ്ങളിൽ പ്രതിദിനം 11,5000 യാത്രികർ വിമാനത്താവളത്തിന്റെ സേവനം…

ഡബ്ലിൻ: വാരാന്ത്യ ബാങ്ക് അവധി ദിനങ്ങളിൽ അമിത വേഗതയിൽ വാഹനം ഓടിച്ചവർക്കെതിരെ നടപടിയുമായി അയർലന്റ് മോട്ടോർവാഹന വകുപ്പ് വിഭാഗം. 187 പേരെ അറസ്റ്റ് ചെയ്തു. 3000 പേരാണ്…