Browsing: bangladesh

ന്യൂദൽഹി : ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിന് ബംഗ്ലാദേശിലേക്ക് പ്രവേശനം അനുവദിക്കില്ല. ഇന്ത്യയുടെ പ്രതിഷേധത്തെത്തുടർന്ന് മുഹമ്മദ് യൂനുസ് സർക്കാർ ആദ്യ തീരുമാനം മാറ്റുകയായിരുന്നു…

ന്യൂഡൽഹി : ഇന്ത്യയിൽ ബംഗ്ലാദേശികൾക്കും താമസിക്കാൻ അവകാശമുണ്ടെന്ന വാദവുമായി മുൻ ആസൂത്രണ കമ്മീഷൻ അംഗം സയീദ ഹമീദിനെതിരെ കേന്ദ്രമന്ത്രി കിരൺ റിജിജു . ഇത്തരം പ്രസ്താവനകൾ “തെറ്റിദ്ധരിപ്പിക്കുന്നതാണ്”…

ന്യൂഡൽഹി : പാകിസ്ഥാനും ബംഗ്ലാദേശും തമ്മിൽ രഹസ്യ വ്യോമസേനാ കരാർ ഉണ്ടാക്കുന്നതായി സൂചന . 2025 ഏപ്രിൽ 15 മുതൽ 19 വരെ പാകിസ്ഥാൻ വ്യോമസേന ഉന്നത…

പട്ന : ബീഹാറിലെ വോട്ടർ പട്ടികയിൽ നേപ്പാൾ, ബംഗ്ലാദേശ്, മ്യാൻമർ എന്നിവിടങ്ങളിലെ പൗരന്മാർ ഉൾപ്പെട്ടിട്ടുള്ളതായി റിപ്പോർട്ട് . ബീഹാറിലെ വോട്ടർ പട്ടികയുടെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ)…

ധാക്ക : ഇന്ത്യയ്ക്കെതിരെ വിഷം ചീറ്റുന്ന പ്രസ്താവനയുമായി ബംഗ്ലാദേശിലെ മതമൗലികവാദികൾ . ഇന്ത്യയിൽ പ്രവേശിച്ച് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യുമെന്ന് ഭീഷണി മുഴക്കുന്ന ബംഗ്ലാദേശി യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ…

ധാക്ക ; കോടതിയലക്ഷ്യവുമായി ബന്ധപ്പെട്ട കേസിൽ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് 6 മാസം തടവ് ശിക്ഷ . ധാക്ക ട്രിബ്യൂണിന്റെ റിപ്പോർട്ട് അനുസരിച്ച്, ജസ്റ്റിസ്…

ന്യൂഡൽഹി : ബംഗ്ലാദേശിൽ നിന്നുള്ള ചണവും അനുബന്ധ ഫൈബർ ഉൽപ്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ നിരോധിച്ചു. ഉടനടി പ്രാബല്യത്തിൽ വരത്തക്ക രീതിയിലാണ് നിരോധനം . ഹിന്ദു ക്ഷേത്രം…

ധാക്ക : ബംഗ്ലാദേശിൽ ഹിന്ദു ക്ഷേത്രം തകർത്ത് യൂനുസ് സർക്കാർ. ധാക്കയിലെ ഖിൽഖേത്തിലുള്ള ദുർഗാ ക്ഷേത്രമാണ് തകർത്തത്. റെയിൽവേ ഭൂമിയിൽ അനധികൃതമായി നിർമ്മിച്ചതാണെന്ന് ചൂണ്ടികാട്ടിയാണ് നടപടി. ഹിന്ദു…

ധാക്ക : ബംഗ്ലാദേശിൽ 2026 ഏപ്രിൽ ആദ്യം തെരഞ്ഞെടുപ്പ് നടക്കുമെന്ന് ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസ് . ഈദ്-ഉൽ-അസ്ഹയുടെ തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു…

ന്യൂഡൽഹി : ചൈനീസ് പൗരന്മാർ ബംഗ്ലാദേശി സ്ത്രീകളെ വിവാഹം കഴിക്കരുതെന്ന് മുന്നറിയിപ്പ് നൽകി ധാക്കയിലെ ചൈനീസ് എംബസി . അതിർത്തി കടന്നുള്ള വിവാഹ ക്രമീകരണങ്ങൾക്കെതിരെ തങ്ങളുടെ പൗരന്മാർക്ക്…