Browsing: announces

ഡബ്ലിൻ: അയർലൻഡിലേക്ക് തിരിച്ചുവരാൻ ഹാരി സ്റ്റൈൽസ്. ഡബ്ലിനിൽ രണ്ട് പരിപാടികൾ പ്രഖ്യാപിച്ചു. ഡബ്ലിനിലെ ക്രോക്ക് പാർക്കിൽ ആണ് പരിപാടി പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത വർഷം സമ്മറിലാണ് പരിപാടി. അടുത്ത…

ഡബ്ലിൻ: ഡബ്ലിനിൽ സംഗീത പരിപാടി പ്രഖ്യാപിച്ച് സംഗീത ഇതിഹാസം സ്റ്റീവി വണ്ടർ. ഡബ്ലിൻ 3 അരീനയിലാണ് അദ്ദേഹം പരിപാടി സംഘടിപ്പിക്കുക. നവംബർ 1 നാണ് പരിപാടി. ദി…

ഡബ്ലിൻ: ഗ്യാസിന്റെയും വൈദ്യുതിയുടെയും വില വർധിപ്പിച്ച് എസ്എസ്ഇ എയർട്രിസിറ്റി. പുതിയ നിരക്കുകൾ ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽവരും. ഏകദേശം 9 ശതമാനത്തോളം വരുന്ന വർധനവാണ് ഉപഭോക്താക്കളുടെ ബില്ലുകളിൽ…

ഡബ്ലിൻ: ഷാനനിനും ടൊറന്റോയ്ക്കുമിടയിൽ ഇനി നേരിട്ട് വിമാന സർവ്വീസ്. എയർ കാനഡയാണ് പുതിയ റൂട്ട് പ്രഖ്യാപിച്ചത്. അടുത്ത വർഷം മുതൽ എയർ കാനഡ ഷാനനിൽ നിന്നും സർവ്വീസ്…

ഡബ്ലിൻ: അയർലൻഡിൽ നൂറ് കണക്കിന് ജോലികളുമായി ഡൊമിനോസ്. സീസണൽ റിക്രൂട്ട്‌മെന്റ് ക്യാമ്പയ്ൻ പ്രഖ്യാപിച്ചു. 300 ഓളം തസ്തികകളിലേക്കാണ് റിക്രൂട്ട്‌മെന്റ്. ഡൊമിനോസിന്റെ യുകെ, അയർലൻഡ് എന്നിവയുടെ ഓപ്പറേഷൻസ് ഡയറക്ടർ…

ഡബ്ലിൻ: അയർലൻഡിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ റയാൻ എയർ. ഷാനൻ വിമാനത്താവളത്തിന്റെ വികസനത്തിലൂടെയാണ് റയാൻഎയർ ഇത് സാധ്യമാക്കുന്നത്. വികസന പ്രവർത്തനങ്ങൾ ഏകദേശം 400 പേർക്ക് തൊഴിൽ ലഭിക്കാൻ…

കിൽഡെയർ: അയർലൻഡിൽ വൻ തുകയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഇന്റൽ. ലെയ്ക്സ്ലിപ്പിലുള്ള നിർമ്മാണശാലയുടെ വികസനത്തിനായി ഈ നിക്ഷേപം പ്രയോജനപ്പെടുത്തും. 5 ബില്യൺ യൂറോയുടെ നിക്ഷേപമാണ് ഇന്റൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്റലിന്റെ…

ഒഫാലി: കൗണ്ടി ഒഫാലിയിൽ പുതിയ ബാറ്ററി സ്റ്റോറേജ് സംവിധാനവുമായി ബന്ധപ്പെട്ട പദ്ധതി പ്രഖ്യാപിച്ച് ടെക് ഭീമനായ ഗൂഗിൾ. എനർജി സ്റ്റോറേജ് കമ്പനിയായ എനർജി ഡോമുമായി ചേർന്നാണ് പുതിയ…

ഡബ്ലിൻ : രണ്ട് ദിവസത്തെ സന്ദർശനത്തിനായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി അയർലൻഡിലെത്തി. ഡബ്ലിൻ സിറ്റി സെന്ററിലും, കോ മയോയിലും നടക്കുന്ന സ്വകാര്യ ചടങ്ങുകളിൽ പങ്കെടുക്കാനായി ഭാര്യ…

ഡബ്ലിൻ: അടച്ചുപൂട്ടൽ പ്രഖ്യാപിച്ച് ഡബ്ലിനിലെ പ്രമുഖ പബ്ബ്. സ്വോർഡ്‌സിലെ മെയിൻ സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന ബെറ്റ്‌സിയാണ് അടച്ചുപൂട്ടുന്നത്. ഈ വാർത്ത പബ്ബിൽ സ്ഥിരമായി എത്തുന്നവരെ ഞെട്ടിച്ചിട്ടുണ്ട്. പബ്ബിനോട് ചേർന്ന്…