തിരുവനന്തപുരം : കേരളത്തിന്റെ മണ്ണിലേയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിച്ച് ജനങ്ങൾ . തലസ്ഥാനത്ത് മോദിയുടെ റോഡ് ഷോയിൽ ഭാരത് മാതാ കീ ജയ് വിളിച്ച് എത്തിയത് പതിനായിരങ്ങളാണ്.
അമൃത് ഭാരത് ഉൾപ്പെടെ നാല് ട്രെയിനുകളാണ് ഇന്ന് കേരളത്തിനായി അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്യുന്നത് . എൻ ഡി എ യുടെ മുതിർന്ന നേതാക്കളെല്ലാം തലസ്ഥാനത്ത് എത്തിയിട്ടുണ്ട്. റെയിൽ വേയുടെ പരിപാടി നടക്കുന്ന വേദിയിലേയ്ക്കാണ് പ്രധാനമന്ത്രി ആദ്യം എത്തിയത് . തുടർന്നാണ് തിരുവനന്തപുരത്തിന്റെ വികസന രേഖ പ്രഖ്യാപിക്കുന്ന ചടങ്ങ് നടക്കുക.
Discussion about this post

