ഡബ്ലിൻ: ചിൽഡ്രൻസ് ഹെൽത്ത് അയർലന്റ് ബോർഡിൽ രാജി. മൂന്ന് അംഗങ്ങളാണ് ചൊവ്വാഴ്ച രാജി വച്ചത്. ആർടിഐയോട് സംസാരിക്കുന്നതിനിടെ ആരോഗ്യമന്ത്രി ജെന്നിഫർ കരോൾ മക്നീൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ചൊവ്വാഴ്ച രാവിലെ ബോർഡിൽ മൂന്ന് അംഗങ്ങൾ രാജിവച്ചുവെന്ന് മക്നീൽ പറഞ്ഞു. ബോർഡിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ഭാവിയെക്കുറിച്ചും ചാനൽ പരിപാടിയിൽ ആരോഗ്യമന്ത്രി സംസാരിച്ചു. ബോർഡ് അംഗങ്ങൾക്ക് അവർ നന്ദിയും പറഞ്ഞു.
Discussion about this post

