ടൈറോൺ: കൗണ്ടി ടൈറോണിൽ അപകടത്തിൽപ്പെട്ടയാളെ എയർലിഫ്റ്റ് ചെയ്തു. കാസിൽകൗൾഫീൽഡിലെ ലിസ്നാമൊനാഘൻ റോഡിലായിരുന്നു സംഭവം. അപകടത്തിൽപ്പെട്ടയാളുടെ ആരോഗ്യനില തൃപ്തികരമാണ്.
വാഹനാപകടമാണ് ഉണ്ടായത് എന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റയാൾ റോയൽ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ്.
Discussion about this post

