Browsing: taken

ഡബ്ലിൻ: കഴിഞ്ഞ വർഷം മെഡിക്കൽ കാർഡുകൾ നഷ്ടമായത് ഒരു ലക്ഷത്തിലധികം പേർ. എച്ച്എസ്ഇയിൽ നിന്നുള്ള വിവരങ്ങളാണ് ഇത്. 2025 ൽ 140,070 പേർക്കാണ് മെഡിക്കൽ കാർഡുകൾ നഷ്ടമായത്.…

ടൈറോൺ: കൗണ്ടി ടൈറോണിൽ അപകടത്തിൽപ്പെട്ടയാളെ എയർലിഫ്റ്റ് ചെയ്തു. കാസിൽകൗൾഫീൽഡിലെ ലിസ്‌നാമൊനാഘൻ റോഡിലായിരുന്നു സംഭവം. അപകടത്തിൽപ്പെട്ടയാളുടെ ആരോഗ്യനില തൃപ്തികരമാണ്. വാഹനാപകടമാണ് ഉണ്ടായത് എന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റയാൾ റോയൽ വിക്ടോറിയ…

ബെൽഫാസ്റ്റ്: കിനാലെനിൽ വാഹനാപകടം. രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 12.40 ഓടെ ആയിരുന്നു സംഭവം. ഇരുവരുടെയും പരിക്കുകൾ സാരമുള്ളതാണെങ്കിലും ജീവന് ഭീഷണിയുള്ളതല്ല. കേറ്റ്‌സ്ബ്രിഡ്ജ് റോഡ്…

ടിപ്പററി: കൗണ്ടി ടിപ്പററിയിൽ പോസ്റ്റ് ഓഫീസിൽ മോഷണം. മെയിൻ സ്ട്രീറ്റിലെ ഫെത്താർഡ് പോസ്റ്റ് ഓഫീസിൽ ആയിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു…

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ വാഹനാപകടം. അഞ്ച് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ക്രാങ്ക്ഹിൽ റോഡ് പ്രദേശത്ത് ആയിരുന്നു സംഭവം. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. രണ്ട് വാഹനങ്ങൾ…

ഡൗൺ: കൗണ്ടി ഡൗണിൽ വെടിവയ്പ്പ്. യുവാവിന് കാലിന് പരിക്കേറ്റു. ബംഗോറിലെ ബ്ലൂംഫീൽഡ് റോഡിൽ ആയിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും…

ഡബ്ലിൻ: ഗാസയിലേക്ക് സഹായങ്ങളുമായി പോകുന്നതിനിടെ ഇസ്രായേൽ സേന പിടികൂടിയ ഐറിഷ് സംഘത്തെ വിട്ടയച്ചു. ഗ്രീസിലേക്കാണ് ഇവരെ അയച്ചത്. കഴിഞ്ഞ ദിവസമാണ് ഗാസയിലേക്കുള്ള വഴിമധ്യേ ഏഴംഗ സംഘത്തെ പിടികൂടിയത്.…

ലിസ്ബൺ: ലിസ്ബണിൽ വാഹനാപകടം. രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരു ചക്രവാഹനം ബാരിയറിൽ ഇടിയ്ക്കുകയായിരുന്നു. പോണ്ട് പാർക്ക് റോഡ് ഈസ്റ്റിൽ ആയിരുന്നു സംഭവം. ശനിയാഴ്ച ആയിരുന്നു സംഭവം.…

അർമാഗ്: കൗണ്ടി അർമാഗിൽ കത്തിക്കുത്ത്. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആൻഡ്രിമിലെ വിക്ടോറിയ സ്ട്രീറ്റിൽ ആയിരുന്നു സംഭവം. പരിശോധനകൾക്കായി സ്ഥാലം സീൽ ചെയ്തു. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു ആക്രമണം ഉണ്ടായത്…