ലെമെറിക്: ലിമെറിക്കിലുണ്ടായ വെടിവയ്പ്പുമായി ബന്ധപ്പെട്ട കേസിൽ രണ്ട് പേരെ കോടതിയിൽ ഹാജരാക്കി. 30 വയസ്സുള്ള രണ്ട് പേരെയാണ് ലിമെറിക് ജില്ലാ കോടതിയിൽ ഹാജരാക്കിയത്. ഇവർക്ക് മേൽ കോടതി കുറ്റം ചുമത്തി.
വെള്ളിയാഴ്ചയോടെയായിരുന്നു വെടിവപ്പ് ഉണ്ടായത്. വീട്ടിനുള്ളിലായിരുന്നു സംഭവം. വെടിവയ്പ്പിൽ വീടിന്റെ ചുവരിൽ കേടുപാടുകൾ ഉണ്ടായിട്ടുണ്ട്.
Discussion about this post

