ഉൾസ്റ്റർ: കന്നുകാലി ക്ലാസുകൾ റദ്ദാക്കി റോയൽ ഉൾസ്റ്റർ ഇന്റർഫെയർ. പശുക്കളിൽ ബ്ലൂ ടങ്ക് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. ആർയുഎഎസ് ഗ്രൂപ്പ് ഓപ്പറേഷൻസ് ഡയറക്ടർ റോണ്ട ഗിയറിയാണ് ഇക്കാര്യം അറിയിച്ചത്.
ഈ വർഷത്തെ ഷോയിൽ കന്നുകാലികളെ ഉൾപ്പെടുത്തില്ല. വടക്കൻ അയർലൻഡിൽ കന്നുകാലികളിൽ പരിശോധന തുടരുകയാണ്. നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ട്. മേഖലയുടെ സംരക്ഷണത്തിനാണ് നിലവിൽ തങ്ങൾ പ്രധാന്യം നൽകുന്നത് എന്നും റോണ്ട കൂട്ടിച്ചേർത്തു.
Discussion about this post

