ഒഫാലി: മിഡ്ലാൻഡിന് കൂടുതൽ രുചിപകരാനെത്തുന്നത് പ്രമുഖരായ രണ്ട് റെസ്റ്റോറന്റ് കമ്പനികൾ. ലാവോയിസ്, ഒഫാലി എന്നീ കൗണ്ടികളിലാണ് പുതിയ റെസ്റ്റോറന്റുകൾ തുറക്കുന്നത്. ഒഫാലിയും വെൻഡീസും ലാവോയിസിൽ പോപ്പീസുമാണ് തങ്ങളുടെ സ്ഥാപനങ്ങൾ തുറക്കുന്നത്.
ടുള്ളിമോറിലാണ് വെൻഡീസിന്റെ രണ്ടാമത്തെ റെസ്റ്റോറന്റ് തുറന്ന് പ്രവർത്തിക്കുക. പോർട്ട്ലാവോയിസിൽ മിഡ്വേ ജംഗ്ഷൻ 17 ലാണ് പോപ്പീസിന്റെ റെസ്റ്റോറന്റ്. ആപ്പിൾ ഗ്രീനാണ് ഇവിടെ പോപ്പീസ് തുറക്കുന്നത്. ആദ്യ പോപ്പീസ് റെസ്റ്റോറന്റ് കൂടിയാണ് ഇത്.
Discussion about this post

