Browsing: gardai

ലാവോയിസ്: കൗണ്ടി ലാവോയിസിൽ ആക്രമണം. 50 കാരി കൊല്ലപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ ആയിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോർട്ട്‌ലോയിസിലെ ചർച്ച് സ്ട്രീറ്റിലുള്ള വീട്ടിൽ…

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ വാഹനാപകടം. യുവാവിന് ജീവൻ നഷ്ടമായി. മൂന്ന് പേർക്ക് പരിക്കേറ്റു. അതേസമയം കഴിഞ്ഞ മണിക്കൂറുകൾക്കിടെ രാജ്യത്തുണ്ടായ അപകടങ്ങളിൽ മൂന്ന് പേർക്കാണ് ജീവൻ നഷ്ടമായത്. ശനിയാഴ്ച…

ഡബ്ലിൻ: ഡബ്ലിനിൽ ഉണ്ടായ ആക്രമണങ്ങളുടെ വിശദാംശങ്ങൾ തേടി പോലീസ്. സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾക്കായി പോലീസ് അഭ്യർത്ഥന പുറപ്പെടുവിച്ചു. വെള്ളിയാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. അതേസമയം പരിക്കേറ്റ യുവാവിന്റെ നില സാരമായി…

ഡബ്ലിൻ: നിയമവിരുദ്ധമായി സ്‌ക്രാംബ്ലർ ബൈക്കുകൾ ഓടിക്കുന്നവരെ പിന്തുടർന്ന് പിടികൂടുന്നതിനായി ഗാർഡയ്ക്ക് അധികാരം നൽകാനുള്ള ആലോചനയിൽ സർക്കാർ. ഗാർഡകൾക്ക് നിയമ സംരക്ഷണം നൽകുന്നകാര്യം സർക്കാരിന്റെ പരിഗണനയിൽ ഉണ്ടെന്ന് നീതിവകുപ്പ്…

ഡൊണഗൽ: ഡൊണഗലിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ചയാളെ അതിസാഹസികമായി പിടികൂടി പോലീസ്. 40 വയസ്സുള്ള വ്യക്തിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ്…

ഡബ്ലിൻ: ഇ- സ്‌കൂട്ടറുകൾ പിന്തുടരാൻ ഗാർഡകളെ പരിശീലിപ്പിക്കണമെന്ന് ആവശ്യം. ഗാർഡ റെപ്രസെന്റേറ്റീവ് അസോസിയേഷൻ (ജിആർഎ) ആണ് ഈ ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇ- സ്‌കൂട്ടർ…

ക്ലെയർ: കൗണ്ടി ക്ലെയറിൽ അണ്ടർ 15 മത്സരത്തിനിടെ റഫറി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് ക്ലെയർ ജിഎഎ കൗണ്ടി ബോർഡ് ചെയർമാൻ കീരൻ കീറ്റിംഗ്. റഫറിയ്ക്കുനേരെയുണ്ടായ ആക്രമണം നിരാശജനകമാണെന്ന്…

ബാലിമുൺ:  ബാലിമുണിലെ പാർക്കിൽ ഉണ്ടായ വംശീയ ആക്രമണത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ശനിയാഴ്ച ഉച്ച…

ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽ ഇസ്ലാമിക പ്രാർത്ഥനാലയത്തിൽ തീവയ്പ്പ്. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ്…

കോർക്ക്: കോർക്കിൽ വീടിന് നേരെ സ്‌ഫോടനം നടത്താൻ ശ്രമം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം പോലീസുമായി ബന്ധപ്പെടണമെന്നാണ് നിർദ്ദേശം.…