Browsing: Tipperary

ടിപ്പററി: കൗണ്ടി ടിപ്പററിയിലെ റോസ്‌ക്രിയയിൽ സൂപ്പർമാർക്കറ്റിൽ തീപിടിത്തം. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ടൗണിലെ മെയിൻ സ്ട്രീറ്റിലുള്ള സൂപ്പർവാലു സൂപ്പർമാർക്കറ്റിൽ ആയിരുന്നു സംഭവം. അർദ്ധരാത്രി രണ്ട് മണിയോടെയായിരുന്നു തീപിടിത്തം…

ടിപ്പററി: വടക്കൻ ടിപ്പററിയിലെ ബയോഗ്യാസ് പ്ലാന്റിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പൊതുയോഗം ചേർന്നു. വ്യാഴാഴ്ച വൈകീട്ട് തൂമേവരയിൽ ആയിരുന്നു യോഗം ചേർന്നത്. യോഗത്തിൽ 200 ഓളം പേർ പങ്കെടുത്തു.…

ടിപ്പററി: കൗണ്ടി ടിപ്പററിയിൽ വാഹനാപകടത്തിൽ വയോധികയ്ക്ക് പരിക്ക്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിലാണ് ഇവർക്ക് പരിക്കേറ്റത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.…

ടിപ്പററി: കൗണ്ടി ടിപ്പററിയിൽ 80 കാരനെ ആക്രമിച്ച കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ അറസ്റ്റിൽ. 30 വയസ്സുള്ള യുവാവാണ് അറസ്റ്റിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.…

ടിപ്പററി: കൗണ്ടി ടിപ്പററിയിലെ ഡണ്ട്രം ഹൗസ്, ഗോൾഫ് ആൻഡ് ലീഷർ റിസോർട്ട് അടച്ചുപൂട്ടാൻ തീരുമാനം. റിസോർട്ടിന്റെ ഉടമകളായ ബ്രോഗൻ ക്യാപിറ്റൽ വെൻച്വേർസ് ആണ് ഇക്കാര്യം അറിയിച്ചത്. റിസോർട്ട്…

ടിപ്പററി: കൗണ്ടി ടിപ്പററിയിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഇയാൻ വാൽഷിന്റെ സംസ്‌കാരം ചൊവ്വാഴ്ച. ഉച്ചതിരിഞ്ഞ് മൂന്ന് മണിയ്ക്ക് കോർക്കിലെ റിംഗ്‌സ്‌കിഡിയിലെ ഐലൻഡ് ക്രിമേറ്റോറിയത്തിലാണ് സംസ്‌കാര ചടങ്ങുകൾ.…

ടിപ്പററി: ടിപ്പററിയിൽ 40 കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. വീട്ടിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ…

ടിപ്പററി: കൗണ്ടി ടിപ്പററിയിൽ മുങ്ങിമരിച്ച 12 കാരിയുടെ സംസ്‌കാരം നാളെ. ബുധനാഴ്ച മൊല്ലോഫിലെ പുതിയ സെമിത്തേരിയിൽ ആയിരിക്കും സംസ്‌കാര ചടങ്ങുകൾ നടക്കുക. സംസ്‌കാരത്തിന്റെ ദൃശ്യങ്ങൾ തത്സമയം സംപ്രേഷണം…