ഡബ്ലിൻ: ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ആഘോഷം സംഘടിപ്പിക്കാൻ ഐ.ഒ.സി. അയർലൻഡ് ഡൺലാവിൻ യൂണിറ്റ് കേരള ചാപ്റ്റർ. വിവിധ കലാപരിപാടികളോടുകൂടി സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ് 15 വെള്ളിയാഴ്ച നടക്കും. ഉച്ചയ്ക്ക് 1.30 ഓടെയാണ് ആഘോഷപരിപാടികൾക്ക് തുടക്കമാകുക.
ഡൺലാവിനിലെ ജിഎഎ വേദിയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കലാ-സാംസ്കാരിക അവതരണങ്ങൾ, ദേശഭക്തിഗാനങ്ങൾ, കുട്ടികളുടെ പരിപാടികൾ തുടങ്ങിയവ ഉണ്ടാകും.
കൂടുതൽ വിവരങ്ങൾക്ക് :
വിനു കളത്തിൽ :089 4204210
ലിജു ജേക്കബ് : 089 4500751
സോബിൻ വടക്കേൽ : 089 4000222
പോൾസൺ : 089 4002773
ജെബിൻ : 083 8531144
Discussion about this post

