ബെൽഫാസ്റ്റ്: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പുതുപ്പള്ളി സ്വദേശിയ്ക്ക് ആശ്വാസത്തിന്റെ കിരണവുമായി നോർതേൺ അയർലന്റിൽ നിന്നുള്ള ഇന്ത്യൻ നഴ്സസ് ഫോറം. അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ പുതുപ്പള്ളി സ്വദേശിയ്ക്ക് സാമ്പത്തിക സഹായം നൽകി. നഴ്സസ് ദിനത്തിന്റെ ഭാഗമായി ബെൽഫാസ്റ്റിൽ ആഘോഷപരിപാടികളുമായി നഴ്സുമാരുടെ കുടുംബം ഒത്തുചേരുകയും ചെയ്തു.
ഫിനഗി സെന്റ് ആൻസ് പാരിഷ് സെന്ററിൽ ആയിരുന്നു പരിപാടി. സൗത്ത് ബെൽഫാസ്റ്റ് കൗൺസിലർ നറ്റാഷ ബ്രന്നൻ പരിപാടിയിൽ മുഖ്യ അതിഥിയായി.
Discussion about this post

