ഡബ്ലിൻ: അയർലൻഡിലേക്ക് ദേശാടനത്തിനായി എത്തുന്ന തണ്ണീർത്തട പക്ഷികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 30 വർഷത്തിനിടെ ശൈത്യകാലത്ത് എത്തുന്ന പക്ഷികളുടെ എണ്ണത്തിൽ വലിയ കുറവാണ് ഉണ്ടായത് എന്നാണ് വ്യക്തമാക്കുന്നത്. കാലാവസ്ഥാ വ്യതിയാനം, ആവാസ വ്യവസ്ഥയിലെ മാറ്റം, മനുഷ്യരുടെ ഇടപെടൽ എന്നിവയാണ് പക്ഷികളുടെ എണ്ണം കുറയാൻ കാരണം ആയത്.
അയർലൻഡിലേക്ക് എത്തുന്ന 63 ഇനം തണ്ണീർത്തട പക്ഷികളെയാണ് നിരീക്ഷിച്ചിരുന്നത്.
Discussion about this post

