ഡബ്ലിൻ: അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്യൂണിസ്റ്റ് (എഐസി) ഡബ്ലിൻ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ബാഡ്മിന്റൺ ടൂർണമെന്റ് അടുത്ത മാസം. നവംബർ 29 ന് മീത്തിലെ സ്റ്റാമുല്ലനിലുള്ള സെന്റ് പാട്രിക് ജിഎഎയിൽവച്ചാണ് മത്സരങ്ങൾ. സഖാവ് ജയിൻ പൗലോസ് പുറമുഠത്തിന്റെ ഓർമ്മയ്ക്കായാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫിയും ലഭിക്കും. ടൂർണമെന്റിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർ 089 247 4743, 087 055 5906, 089 271 3944, 089 253 0800, 089 255 3944 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Discussion about this post

