ഡബ്ലിൻ: കൃപാസനം അയർലൻഡിന്റെ ആഭിമുഖ്യത്തിൽ ആയിരം മണി അഖണ്ഡജപമാല നടന്നു. ഇന്നലെ രാവിലെ ആണ് പരിപാടി നടന്നത്. നിരവധി വിശ്വാസികൾ പരിപാടിയുടെ ഭാഗമായി. മയോയിലെ നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ- മരിയൻ തീർത്ഥാടന കേന്ദ്രത്തിലായിരുന്നു പരിപാടി സംഘടിപ്പച്ചത്.
രാവിലെ 10 മണിയോടെ റാലിയ്ക്ക് തുടക്കമായി. ആർച്ച് ബിഷപ്പ് ഫ്രാൻസിസ് ഡഫി ആയിരുന്നു ഉച്ചയ്ക്ക് ശേഷം നടന്ന വിശുദ്ധ കുർബാന നയിച്ചത്.
Discussion about this post

