ഗാൽവെ: കൗണ്ടി ഗാൽവെയിൽ വാഹനാപകടത്തിൽ വയോധികൻ മരിച്ചു. തുവാമിലെ ബ്ലാക്കെർ ഏരിയയിൽ ആയിരുന്നു സംഭവം. 60 കാരനാണ് മരിച്ചത്.
ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു സംഭവം. അദ്ദേഹം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. വിവരം അറിഞ്ഞ് പോലീസ് എത്തി അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അൽപ്പസമയത്തിന് ശേഷം മരിക്കുകയായിരുന്നു.
Discussion about this post

