ഡബ്ലിൻ: ഈ വർഷം ഏപ്രിൽവരെ തുസ്ല കേന്ദ്രത്തിൽ നിന്നും കാണാതെ പോയത് 44 കുട്ടികൾ. ഇതിൽ 31 കുട്ടികളെ കണ്ടെത്താനും ഇവർ തിരിച്ചെത്താനും രണ്ടാഴ്ചയിലധികം സമയം വേണ്ടിവന്നു. ഈ വർഷം ഏപ്രിൽവരെ മാത്രം മൂന്ന് കുട്ടികളെയാണ് തുസ്ല കേന്ദ്രത്തിൽ നിന്നും കാണാതെ ആയത്.
2024 ൽ 21 പേരെയും 2023 ൽ ഏഴ് പേരെയും കാണാതെ ആയി. 44 പേരിൽ 35 പേർ പ്രത്യേകം സംരക്ഷണം നൽകിവരുന്ന കുട്ടികൾ (എസ്സി എസ്ഐപി ) ആയിരുന്നു. കാണാതായ കുട്ടികളിൽ ഭൂരിഭാഗം കുട്ടികളും നിശ്ചിത കാലയളവിനുള്ളിൽ തിരികെ വന്നിട്ടുണ്ട്.
Discussion about this post

