ഡബ്ലിൻ: അയർലൻഡിൽ സംഗീത പരിപാടി പ്രഖ്യാപിച്ച് ഗ്രേസി അബ്രാംസ്. യൂറോപ്യൻ, വടക്കേ അമേരിക്കൻ പര്യടനത്തിന്റെ ഭാഗമായിട്ടാണ് അയർലൻഡിലും പരിപാടി പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത വർഷമാണ് പരിപാടി.
ഡബ്ലിൻ 3അരീനയാണ് സംഗീത പരിപാടികളുടെ വേദി. 2027 ഏപ്രിൽ 19, 20 തിയതികളിലാണ് പരിപാടി നടക്കുക. ജൂൺ 5 വെള്ളിയാഴ്ച രാവിലെ മുതൽ പരിപാടിയുടെ ടിക്കറ്റ് വിൽപ്പന ആരംഭിക്കും. shop.graciebrams.com വഴി ടിക്കറ്റുകൾ സ്വന്തമാക്കാം.
Discussion about this post

