Chinna chinna aasai
ചിന്ന ചിന്ന ആസൈ ഒരു പതിവ് കഥയല്ല. ജീവിതത്തിലെ ചെറിയ ആഗ്രഹങ്ങൾ, ഏകാന്തത, നഷ്ടങ്ങൾ, മനുഷ്യർക്കിടയിലെ അപ്രതീക്ഷിത ബന്ധങ്ങൾ എന്നിവയെ വളരെ ശാന്തമായും ഹൃദയസ്പർശിയായും അവതരിപ്പിക്കുന്ന സിനിമയാണ്. വാരാണസിയെ പശ്ചാത്തലമാക്കി, ജീവിതത്തിന്റെ അർത്ഥം വീണ്ടും കണ്ടെത്തുന്ന രണ്ട് അപരിചിതരുടെ യാത്രയാണ് ചിത്രം. വർഷ വാസുദേവ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, മധുബാല, അപർണ ബാലമുരളി, വിഷ്ണു അഗസ്ത്യ, ജാഫർ സാദിഖ്, തമ്പി രാമയ്യ, കാളി വെങ്കട്ട് എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു.
ഭാഷ : മലയാളം
OTT പ്ലാറ്റ്ഫോം: JioHotstar
OTT റിലീസ് തീയതി: 28 ജൂലൈ 2026
Discussion about this post

