Browsing: warning

ഡബ്ലിൻ: അയർലൻഡിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. ഇതേ തുടർന്ന് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇന്നും നാളെയും അതിശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. മഴയ്ക്ക് പുറമേ കനത്ത ഇടിമിന്നലിനും…

ഡബ്ലിൻ: അയർലൻഡിൽ അന്തരീക്ഷ താപനില ഉയരുന്ന പശ്ചാത്തലത്തിൽ ജലം സംരക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ഐറിഷ് വാട്ടർ. സമീപഭാവിയിലും വെള്ളത്തിന്റെ വിതരണം ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് ഐറിഷ് വാട്ടറിന്റെ ഓർമ്മപ്പെടുത്തൽ. കഴിഞ്ഞ…

ഡബ്ലിൻ: അന്തരീക്ഷ താപനില ഉയരുന്ന പശ്ചാത്തലത്തിൽ അയർലൻഡിലെ രണ്ട് കൗണ്ടികളിൽ മുന്നറിയിപ്പ്. പരമാവധി താപനില 27 ഡിഗ്രി സെൽഷ്യസിലെത്തുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ശക്തമായ ചൂടിന്റെ പശ്ചാത്തലത്തിൽ…

ജറുസലേം: ഇസ്രായേലിനെതിരെയുള്ള ഏതൊരു ആക്രമണത്തിനും വളരെ വളരെ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു . ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു…

ഡബ്ലിൻ: ഡബ്ലിനിലെ സീ പോയിന്റ് ബീച്ചിലെത്തുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം. ബീച്ചിൽ കോമ്പസ് ജെല്ലിഫിഷുകളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നിർദ്ദേശം പുറപ്പെടുവിച്ചത്. ഡൺ ലാവോഘെയർ-റാത്ത്ഡൗൺ കൗണ്ടി കൗൺസിലാണ്…

ഡബ്ലിൻ: കനത്ത ചൂടിന്റെ പശ്ചാത്തലത്തിൽ അയർലൻഡിൽ ഇന്ന് മുഴുവൻ ജാഗ്രതാ നിർദ്ദേശം. രാജ്യത്തിന്റെ ഭൂരിഭാഗം കൗണ്ടികളിലും ഇന്ന് യെല്ലോ താപനില മുന്നറിയിപ്പാണ് ഉള്ളത്. ഇന്ന് അന്തരീക്ഷ താപനില…

ഡബ്ലിൻ: അന്തരീക്ഷ താപനിലയുടെ പശ്ചാത്തലത്തിൽ കൗണ്ടികളിൽ മുന്നറിയിപ്പ് നീട്ടി മെറ്റ് മെറ്റ് ഐറാൻ. ഒൻപത് കൗണ്ടികളിലെ യെല്ലോ മുന്നറിയിപ്പാണ് നീട്ടിയത്. ഇത് പ്രകാരം കൗണ്ടികളിൽ നാളെ വൈകീട്ടുവരെ…

ഡബ്ലിൻ: കനത്ത ചൂടിന്റെ പശ്ചാത്തലത്തിൽ അയർലൻഡിൽ യെല്ലോ വാണിംഗ് പുതുക്കി മെറ്റ് ഐറാൻ. നിലവിൽ വെള്ളിയാഴ്ചവരെ മുന്നറിയിപ്പ് നിലനിൽക്കും. വരും ദിവസങ്ങളിൽ അന്തരീക്ഷ താപനില 30 ഡിഗ്രിയിലേക്ക്…

ഡബ്ലിൻ: സിൻ ഫെയ്ൻ നേതാവ് പിയേഴ്‌സ് ഡൊഹർട്ടിയുടെ പേരിൽ തട്ടിപ്പ്. ഇതേ തുടർന്ന് അദ്ദേഹം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഡൊഹർട്ടിയുടെ ചിത്രം ഉപയോഗിച്ച് വ്യാജ പ്രൊഫൈൽ നിർമ്മിച്ച്…

ഡബ്ലിൻ: അയർലൻഡിൽ ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്. അന്തരീക്ഷ താപനില 30 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുള്ള പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. 12 കൗണ്ടികൾക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.…