Browsing: Unions

ഡബ്ലിൻ: പൊതുമേഖലാ ജീവനക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ട് സർക്കാർ മുന്നോട്ടുവച്ച വാഗ്ദാനം വിശ്വാസത്തോടെ സ്വീകരിക്കണമെന്ന് ട്രേഡ് യൂണിയനുകളോട് ധനമന്ത്രി സൈമൺ ഹാരിസ്. പുതിയ ശമ്പള കരാറുമായി ബന്ധപ്പെട്ട് സർക്കാർ…

ഡബ്ലിൻ: പുതിയ ശമ്പളകരാറിൽ ധാരണയാകാത്ത പശ്ചാത്തലത്തിൽ ഇന്ന് യോഗം ചേരാൻ ട്രേഡ് യൂണിയനുകൾ. പ്രതിഷേധം ഉൾപ്പെടെയുള്ള ഭാവി പരിപാടികൾ ചർച്ച ചെയ്യും. വെള്ളിയാഴ്ച രാത്രി നടത്തിയ ചർച്ചകൾ…

ഡബ്ലിൻ: ശമ്പളകരാറുമായി ബന്ധപ്പെട്ട് അടുത്ത ആഴ്ച നടത്താനിരുന്ന സമരത്തിൽ നിന്നും പിന്മാറി ട്രേഡ് യൂണിയനുകൾ. ബുധനാഴ്ചയായിരുന്നു പണിമുടക്ക് നടത്താൻ തീരുമാനിച്ചിരുന്നത്. സർക്കാരുമായി ചർച്ചയ്ക്ക് വഴിയൊരുങ്ങിയ പശ്ചാത്തലത്തിലാണ് പിന്മാറ്റം.…

കോർക്ക്: പൊതുമേഖലാ ജീവനക്കാരുടെ സമരത്തിന്റെ ഭാഗമായി കോർക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ പിക്കറ്റ്. നാല് ട്രേഡ് യൂണിയനുകളിലെ അംഗങ്ങളാണ് ഇവിടേയ്ക്ക് പിക്കറ്റ് നടത്തുന്നത്. നാല് ട്രേഡ് യൂണിയനുകളിലും അംഗങ്ങളായിട്ടുള്ള…

ഡബ്ലിൻ: ശമ്പളകരാറിൽ പൊതുമേഖലാ ജീവനക്കാർ സമരത്തിനിറങ്ങുമെന്ന വാർത്തകൾക്ക് പിന്നാലെ പ്രതികരണവുമായി പൊതുചിലവ് മന്ത്രി ജാക്ക് ചേമ്പേഴ്‌സൺ. സമരം അനാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. വാർത്തകൾക്ക് പിന്നാലെ മാധ്യമങ്ങളോട് ആയിരുന്നു…

ആംബുലൻസ് തൊഴിലാളികൾക്കുള്ള ശമ്പളം സംബന്ധിച്ച പുതിയ ലേബർ കോർട്ട് നിർദേശങ്ങൾ അംഗീകരിക്കാൻ തങ്ങളുടെ അംഗങ്ങളോട് ആവശ്യപ്പെട്ട് യൂണിയനുകൾ. ശമ്പളവർധന അടക്കമുള്ള ദീർഘകാല ആവശ്യങ്ങൾ നടപ്പിലാക്കണമെന്ന കാര്യത്തിൽ നാഷണൽ…

ഡബ്ലിൻ: മെയ് ദിനത്തിൽ അയർലൻഡിൽ വർധിച്ചുവരുന്ന ജീവിത ചിലവ് കുറയ്ക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി തൊഴിലാളി യൂണിയനുകൾ. ഭക്ഷ്യവസ്തുക്കളുടെ ഉൾപ്പെടെ വിലകൾ കുതിച്ചുയരുന്നത് മുന്നോട്ടുപോക്കിന് വലിയ…