Browsing: Top News

കൊച്ചി: കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് നഗ്നതാപ്രദർശനം നടത്തി നടന്‍ വിനായകന്‍ .താരം അസഭ്യം പറയുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് വസ്ത്രം അഴിക്കുന്ന…

മഹാകുംഭമേളയിൽ താരമായി നക്ഷത്രക്കണ്ണുള്ള സുന്ദരി . ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടന്ന മഹാ കുംഭമേളയിൽ മാലകൾ വിൽക്കുന്ന ഒരു യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ഇരുനിറത്തിലുള്ള…

ലക്നൗ : പ്രയാഗ്‌രാജിലെ മഹാ കുംഭമേളയുടെ സെക്ടർ-19-ലുണ്ടായ തീപിടുത്തതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ഗീത പ്രസ് ട്രസ്റ്റി കൃഷ്ണകുമാർ ഖേംകർ. ഞായറാഴ്ചയാണ് ഗോരഖ്പൂരിലെ ഓൾ ഇന്ത്യ റിലീജിയസ് അസോസിയേഷൻ്റെയും…

കൊച്ചി : കൂത്താട്ടുകുളത്തെ വനിതാ കൗൺസിലറെ തട്ടിക്കൊണ്ടുപോയ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റ് ചെയ്തു . ചെള്ളക്കപ്പടി ബ്രാഞ്ച് സെക്രട്ടറി അരുൺ വി മോഹനനെയാണ് പോലീസ്…

ചെന്നൈ: മോഹൻലാൽ നായകനായ സിദ്ദിഖ് ലാൽ ചിത്രം വിയറ്റ്നാം കോളനിയിലെ റാവുത്തർ എന്ന വില്ലൻ കഥാപാത്രത്തെ അനശ്വരമാക്കിയ തെലുങ്ക് നടന്‍ വിജയ രംഗരാജു അന്തരിച്ചു. 70 വയസ്സായിരുന്നു.…

ചെന്നൈ ; നടൻ രവി മോഹനും ഭാര്യ ആരതിയും വിവാഹമോചനത്തിലേക്ക്. കേസ് പരിഗണിച്ച ചെന്നൈയിലെ കുടുംബ കോടതി രവിയോടും ആരതിയോടും പ്രശ്‌നങ്ങൾ പറഞ്ഞു തീർക്കാനായി മധ്യസ്ഥ ചർച്ചയിൽ…

തിരുവനന്തപുരം : നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് . ഹൃദയവാൽവിൽ രണ്ട് ബ്ലോക്കുകൾ ഉണ്ടായിരുന്നുവെന്നും , പ്രമേഹം ബാധിച്ച് കാലിൽ മുറിവുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.…

പത്തനംതിട്ട : ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം.ഓമല്ലൂർ അച്ചൻകോവിലാറ്റിൽ കുളിക്കുന്നതിനിടെയാണ് അപകടം. ഇലവുന്തിട്ട സ്വദേശി ശ്രീശരൺ, ചീക്കനാൽ സ്വദേശി ഏബൽ എന്നിവരാണ് മരിച്ചത്. ഇരുവരും പത്താം ക്ലാസ്…

പാലക്കാട്: ഫലസിദ്ധി വാഗ്ദാനം ചെയ്ത് മരുന്നുകളുടെ പരസ്യം നൽകിയതുമായി ബന്ധപ്പെട്ട കേസിൽ പതഞ്ജലി സ്ഥാപകനും യോഗചാര്യനുമായ ബാബ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ്…

വ്യത്യസ്ത വേഷങ്ങളിലൂടെയും വ്യത്യസ്ത സിനിമകളിലൂടെയും ഇന്ത്യൻ സിനിമയിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി താരങ്ങളുണ്ട് . അവരിൽ ഒരാളാണ് നാനാ പടേക്കർ. അതുല്യമായ പ്രകടനത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ…