ഡബ്ലിൻ: കത്തിയാക്രമണത്തിന് പിന്നാലെ ബെൽഫാസ്റ്റിൽ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം. മുഖംമൂടി ധരിച്ചെത്തിയ സംഘം ഗ്ലൈഡർ ബസ് കത്തിച്ചു. ചൊവ്വാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ന്യൂടൗണാർഡ്സ് റോഡിലായിരുന്നു സംഭവം ഉണ്ടായത്. ഇന്നും വരും ദിവസങ്ങളിലും കൂടുതൽ പ്രതിഷേധങ്ങൾ പോലീസ് പ്രതീക്ഷിക്കുന്നുണ്ട്.
പ്രതിഷേധക്കാർ വിവിധയിടങ്ങളിൽ പ്രതിഷേധവുമായി സംഘടിച്ചു. ഇത് വലിയ ഗതാഗത തടസ്സത്തിന് ആയിരുന്നു കാരണം ആയത്.
Discussion about this post

